യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

Written By:

വയര്‍ലസ് ഇന്റര്‍നെറ്റ് ഡിവൈസിന്റെ ഉപയോഗം ഇന്ന് വളരെയധികം വര്‍ദ്ധിച്ച് വരികയാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യുന്നതിന് യുഎസ്ബി ഡോഗിള്‍ ആവശ്യമായി വന്നിരിക്കുകയാണ്.

യുഎസ്ബി ഡ്രൈവുകളെക്കുറിച്ചുളള 10 കൗതുകമുണര്‍ത്തുന്ന വസ്തുതകള്‍...!

യുഎസ്ബി ഡോഗിള്‍ യുഎസ്ബി മോഡം അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു. യുഎസ്ബി മോഡം കണക്ഷന്‍ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

1. ഡാറ്റാ കാര്‍ഡിന്റെ ബില്‍റ്റ്-ഇന്‍ കണക്ഷന്‍ സോഫ്റ്റ്‌വയര്‍ ഇന്റര്‍ഫേസ് തുറക്കുന്നില്ല.

2. കണക്ട് ചെയ്ത യുഎസ്ബി പോര്‍ട്ട് യുഎസ്ബി ഡോഗിള്‍ കാണിക്കുന്നില്ല.

3. നെറ്റ്‌വര്‍ക്ക് കണക്ഷനില്‍ പിശക്.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

4. യുഎസ്ബി ഡാറ്റാ കാര്‍ഡ് പ്രതികരിക്കുന്നില്ല.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

5. യുഎസ്ബി ഡാറ്റാ ഇന്‍സ്റ്റാല്‍ ആയ ശേഷവും ഒന്നും പ്രവര്‍ത്തിക്കുന്നില്ല.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

ഡാറ്റാ കാര്‍ഡിന്റെ സിം സ്ലോട്ടില്‍ സിം കാര്‍ഡ് കൃത്യമായാണോ ഉറപ്പിച്ചിരിക്കുന്നതെന്ന് നോക്കുക.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

യുഎസ്ബി ഡോഗിള്‍ പ്ലഗ് ഇന്‍ ചെയ്ത ശേഷം, നിങ്ങളുടെ സിസ്റ്റം അത് തിരിച്ചറിഞ്ഞില്ലെങ്കില്‍, ഡോഗിള്‍ കണക്ഷന്‍ സോഫ്റ്റ്‌വയര്‍ നീക്കിയ ശേഷം സിസ്റ്റം റീബൂട്ട് ചെയ്ത്, സോഫ്റ്റ്‌വയര്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

യുഎസ്ബി കണക്ഷന്‍ അപ്രാപ്തമാക്കിയിട്ടില്ലെന്നും, നിങ്ങളുടെ യുഎസ്ബി പോര്‍ട്ട് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

യുഎസ്ബി മോഡം കണക്ഷന്‍ സോഫ്റ്റ്‌വയറിന്റെ കണക്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഡാറ്റാ കാര്‍ഡ് ഹാങ് ആകുകയാണെങ്കില്‍, കാലഹരണപ്പെട്ട ഡ്രൈവര്‍ ആണ് അതിന് പ്രധാന കാരണം.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

യുഎസ്ബി മോഡം കമ്പനിയുടെ വെബ്‌സൈറ്റില്‍ പോയി പുതിയ പരിഷ്‌ക്കരിച്ച യുഎസ്ബി ഡ്രൈവ് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യുക.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

നിങ്ങളുടെ ഡോഗിള്‍ ഇന്റര്‍ഫേസില്‍ നെറ്റ്‌വര്‍ക്ക് സിഗ്നലിന്റെ ശക്തി പരിശോധിക്കുക.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

നിങ്ങള്‍ ഡോഗിള്‍ കണക്ട് ചെയ്ത ശേഷവും ബ്രൗസ് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍, ബ്രൗസര്‍ സെറ്റിങ്‌സില്‍ പോയി ഓഫ്‌ലൈന്‍ മോഡ് എന്നത് അപ്രാപ്തമാക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Fix USB Modem or Dongle or Data Card Connection Problems.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot