നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
ഫോണുകളില്‍ മെമ്മറി കുറവാണെന്ന പരാതി എല്ലാവര്‍ക്കുമുളളതാണ്. എന്നാല്‍ ലഭ്യമായ മെമ്മറി തന്നെ ചില ടിപ്‌സുകളിലൂടെ നമുക്ക് കാര്യക്ഷമമായി ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ മെമ്മറി സ്ഥലം കൂട്ടുന്നതിനുളള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
Settings > Apps എന്നതില്‍ പോയി അനാവശ്യമായ എല്ലാ ആപുകളും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
നിങ്ങളുടെ ഫോണ്‍ വളരെ പഴക്കമുളളതാണെങ്കില്‍, ഇവയില്‍ വളരെയധികം ചിത്രങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ മറ്റൊരു ഹാര്‍ഡ്‌ഡ്രൈവിലേക്ക് മാറ്റുകയോ, ഡ്രോപ്‌ബോക്‌സ്, ഫ്ളിക്കര്‍ തുടങ്ങിയ ക്ലൗഡ് സേവനങ്ങളിലേക്ക് മാറ്റുകയോ ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
നിങ്ങളുടെ ഫോണിലെ വീഡിയോകള്‍ വളരെ സ്ഥലം കാര്‍ന്ന് തിന്നുന്നതിനാല്‍ ഇവയെ ഹാര്‍ഡ്ഡിസ്‌കിലേക്കോ, ക്ലൗഡിലേക്കോ മാറ്റേണ്ടതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
നിങ്ങളുടെ ഫോണിലുളള കുറച്ച് എംപി3-കള്‍ ഡിലിറ്റ് ചെയ്യുക. സ്‌പോട്ടിഫൈ പോലുളള മ്യൂസിക്ക് സ്ട്രീമിങ് സേവനങ്ങളും മികച്ച പരിഹാരമാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
നിങ്ങള്‍ക്ക് ഡൗണ്‍ലോഡ്‌സ് ഡയറക്ടറി പരിശോധിച്ച് നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത വലിയ ഫയലുകള്‍ നീക്കം ചെയ്യാന്‍ മടിക്കാതിരിക്കുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
Disk Usage & Storage Analyzer എന്ന ആപ് ഉപയോഗിച്ച് ഏതൊക്കെ ഫയലുകളും, ഫോള്‍ഡറുകളും ആണ് നിങ്ങളുടെ മെമ്മറി കാര്‍ന്ന് തിന്നുന്നതെന്ന് മനസ്സിലാക്കി, അനാവശ്യമായ വലിയ ഫയലുകള്‍ നീക്കം ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
Settings > Apps > 'Cached data' എന്നതിലേക്ക് പോയി കാലങ്ങളായി അടിഞ്ഞ് കൂടിയിരിക്കുന്ന ടെംപററി ഫയലുകള്‍ ക്യാഷില്‍ നിന്ന് നീക്കം ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!
നിങ്ങളുടെ ഫോണ്‍ നിര്‍മാതാവ് തന്നെ പ്രീഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അനാവശ്യ ആപുകള്‍ അടങ്ങിയിരിക്കുന്ന ഫോള്‍ഡറുകളെയാണ് ബ്ലോട്ട്‌വെയര്‍ എന്ന് പറയുന്നത്. ഇത് സാധാരണ നീക്കം ചെയ്യാന്‍ സാധിക്കുന്നതല്ല, എന്നാല്‍ നിങ്ങളുടെ ഫോണിനെ റൂട്ട് ചെയ്യാന്‍ ധൈര്യം കാണിക്കുകയാണെങ്കില്‍ എന്നെന്നേക്കുമായി ഇവയെ നീക്കം ചെയ്യാവുന്നതാണ്.

Click it and Unblock the Notifications