Home
How to

BSNL 1 ജിബി ഒരു രൂപ പ്ലാന്‍: എങ്ങനെ എടക്കാം?

By Asha Sreejith

റിലയന്‍സ് 4ജി സേവനം വന്നതോടു കൂടി 4ജി സര്‍വ്വീസുകള്‍ ഇപ്പോള്‍ വമ്പിച്ച ഓഫറുകളിലാണ് വരുന്നത്. ഇതു കാരണം മറ്റു ഉപഭോക്താക്കളും അവരുടെ താരിഫ് പ്ലാനുകള്‍ മാറ്റുകയാണ്.

ജിയോയുടെ JioFi Mi-Fi ഡിവൈസ് ഉളളതിനാല്‍ ഉപഭോക്താക്കള്‍ക്ക് വയലെസ് ഹോട്ട്‌സ്‌പോട്ടായി ഉപയോഗിക്കാന്‍ കഴിയുന്നു. കൂടാതെ സൗജന്യ 4ജി ഡാറ്റയും കോളും ഉപയോഗിക്കാം.

BSNL 1 ജിബി ഒരു രൂപ പ്ലാന്‍: എങ്ങനെ എടക്കാം?

ഇതിനിടയിലാണ് BSNL ന്റെ പുതിയ ഓഫറായ 1ജിബി/ഒരു രൂപയ്ക്ക് ഇറങ്ങിയത്. അതായത് 300 ഡിബി ഡാറ്റ വരെ ഒരു മാസം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

അണ്‍ലിമിറ്റഡ് BB 249

അണ്‍ലിമിറ്റഡ് BB 249

ജിഎസ്എന്‍എല്‍-ന്റെ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിനെയാണ് എക്പീരിയന്‍സ് അണ്‍ലിമിറ്റഡ് BB 249 ന്നു പറയുന്നത്. 2016 സെപ്റ്റംബര്‍ 9 മുതലായിരിക്കും ഇത് പ്രാബല്ല്യത്തില്‍ വരുന്നത്. നിലവിലുളള ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.

300 ജിബിയ്ക്ക് 247 രൂപ

300 ജിബിയ്ക്ക് 247 രൂപ

നിലവിലുളള ഉപഭോക്താക്കള്‍ക്ക് പരിധി ഇല്ലാത്ത ഡാറ്റയും 2Mbps സ്പീഡുമാണ്. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് 300 ജിബി 249 രൂപയ്ക്ക് നേടാവുന്നതാണ്. ഇത് ആറു മാസത്തേയ്ക്കാണ്. ഇതു കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുളള പ്ലാനുകള്‍ തിരഞ്ഞെടുക്കാം.

ഇതിനകം ഫ്രീ നൈറ്റ് കോളുകള്‍ നല്‍കിയിരുന്നു

ഇതിനകം ഫ്രീ നൈറ്റ് കോളുകള്‍ നല്‍കിയിരുന്നു

നിലവില്‍ BSNL ന് രാത്രി 9 മണി മുതല്‍ രാവിലെ 7am മണി വരം ഫ്രീ കോളുകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ BSNL ലാന്റ് ഫോണില്‍ നിന്നും മറ്റു ലാന്റ് ഫോണിലേയ്‌ക്കോ മൊബൈലിലേയ്‌ക്കോ പറഞ്ഞ സമയത്തിനുളളില്‍ സൗജന്യ കോളുകള്‍ ചെയ്യാം.

 ഞായറാഴ്ച ദിവസങ്ങളില്‍ ഫ്രീ അണ്‍ലിമിറ്റഡ് കോളുകള്‍

ഞായറാഴ്ച ദിവസങ്ങളില്‍ ഫ്രീ അണ്‍ലിമിറ്റഡ് കോളുകള്‍

ഓഗസ്റ്റ് 15-ാം തീയതി മുതലാണ് BSNL ഞായറാഴ്ച ദിവസങ്ങളില്‍ ഫ്രീ അണ്‍ലിമിറ്റഡ് കോളുകള്‍ എന്ന ഓഫര്‍ കൊണ്ടു വന്നത്. ഈ പ്ലാന്‍ അനുസരിച്ച ഫ്രീയായി അണ്‍ലിമിറ്റഡ് കോളുകള്‍ BSNL ലാന്റ് ഫോണില്‍ നിന്നും മറ്റു ഫോണുകളിലേയ്ക്ക് കോളുകള്‍ ചെയ്യാം.

പുതിയ ലാന്റ്‌ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു

പുതിയ ലാന്റ്‌ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു

49 രൂപയ്ക്ക റീച്ചാര്‍ജ്ജ് ചെയ്ത് ആറു മാസത്തെ വാലിഡിറ്റി നല്‍കി പുതിയ ഉപഭോക്താക്കളെ ആകര്‍ഷക്കുന്നു BSNL.

Best Mobiles in India

English summary
Reliance launched the JioFi Mi-Fi device that can be used as a wireless hotspot with the Jio SIM card for users to enjoy the free 4G data and calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X