എയര്‍ടെല്ലിന്റെ സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്ക് നേടാം: വേഗമാകട്ടേ!
എയര്‍ടെല്ലിന്റെ സൗജന്യ ഇന്റര്‍നെറ്റ് പാക്ക് നേടാം.

എന്നാല്‍ ഇതു കൂടാതെ ചില ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്താലും സൗജന്യമായി ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്യാം.
ഇന്നത്തെ ഗിസ്‌ബോട്ട് ടിപ്‌സ്& ട്രിക്‌സിലൂടെ എയര്‍ടെല്ലിന്റെ സൗജന്യ ഇന്റര്‍നെറ്റ് പാക്ക് എങ്ങനെ നേടാം എന്നു നോക്കാം.

സ്റ്റെപ്പ് 1
അതിനായി ആദ്യം നിങ്ങള്‍ എയര്‍ടെല്‍ നല്‍കിയിരിക്കുന്ന Wynk Application എന്നത് ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2
ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം നിങ്ങള്‍ക്കു കിട്ടിയ സജീവ ഡാറ്റ പാക്ക് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുക.

സ്റ്റെപ്പ് 3
ഇനി Wynk App ലെ 'My Account' എന്നതില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം TRY FREE എന്നതിലും.

സ്റ്റെപ്പ് 4
'Select Wynk Freedom Plan'തികച്ചും സൗജന്യമാണ്, അതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 54
ഇനി നിങ്ങള്‍ 'Tunnel Guru for PC or Droid VPN for android' എന്നത് ഡൗണ്‍ലോഡ് ചെയ്യുക.

സ്റ്റെപ്പ് 6
ഇനി നിങ്ങളുടെ നെറ്റ് APN:airtelgprs.com എന്നതില്‍ കണക്ട് ചെയ്യുക.

സ്റ്റെപ്പ് 7
ഇനി നിങ്ങള്‍ ഓപ്പണ്‍ ഗുരു അല്ലെങ്കില്‍ പിഡി പ്രോക്‌സി ഓപ്പണ്‍ ചെയ്യുക. അതിനു ശേഷം സെറ്റിങ്ങ്‌സില്‍ പോയി ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 8
അടുത്തതായി അഡ്‌വാന്‍സ് സെറ്റിങ്ങ്‌സില്‍, അതിനു ശേഷം FinD Parent Proxy.

സ്റ്റെപ്പ് 9
പാരന്റ് പ്രോക്‌സി എന്റര്‍ ചെയ്യുക. അതിനായി IP : 188.138.61.118, പോര്‍ട്ട്: 3128

സ്റ്റെപ്പ് 10
ഇനി ഹെഡറില്‍ ക്ലിക്ക് ചെയ്ത് ഇങ്ങനെ ടൈപ്പ് ചെയ്യുക: Host: mo.wynk.in/X-Online-Host:mo.wynk.in

സ്റ്റെപ്പ് 11
അടുത്തതായി TCP 443 Port എന്നതില്‍ കണക്ട് ചെയ്യുക.

സ്റ്റെപ്പ് 12
ഇപ്പോള്‍ കണക്ട് ആയി. ഇനി നിങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം.


Click it and Unblock the Notifications








