വാട്ട്‌സാപ്പ് മെസഞ്ചര്‍ സ്റ്റാറ്റസ് എങ്ങനെ തിരിച്ചെടുക്കാം?

Written By:

എല്ലാവരും അവരുടെ പ്രിയപ്പെട്ട വാട്ട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിരിക്കും. വാട്ട്‌സാപ്പിന്റെ ലാളിത്യവും അതിന്റെ ഉപയോഗവും അനുസരിച്ച് ആഗോളതലത്തില്‍ തന്നെ ഇത് പ്രശസ്ഥമായിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പ് മെസഞ്ചര്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത് ഉപഭോക്താക്കള്‍ വളരെ ഏറെ ആശയക്കുഴപ്പത്തിലാക്കുന്നു.

വാട്ട്‌സാപ്പിനായി ഉപയോഗിക്കാം ഈ കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

വാട്ട്‌സാപ്പ് മെസഞ്ചര്‍ സ്റ്റാറ്റസ് എങ്ങനെ തിരിച്ചെടുക്കാം?

പുതിയ വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ഫീച്ചറില്‍ നിന്നും ഉപഭോക്താക്കള്‍ നല്‍കുന്നത് നല്ല മറുപടി അല്ല. നെഗറ്റീവ് ട്വീറ്റുകളും ഒരുപാട് എത്തുന്നു. ഇതു കൂടാതെ കിംവദന്തികളും എത്തുന്നുണ്ട്, അതായത് വീണ്ടും പഴയ സവിശേഷത തിരിച്ചെത്തുമെന്ന്.

വാട്ട്‌സാപ്പിന്റെ പഴയ സവിശേഷ തിരിച്ചെടുക്കാന്‍ ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

മോട്ടോ ജി5 പ്ലസ് 'ബൈബാക്ക് ഗാരന്റി' ഓഫറുമായി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ്

ഇത് തുടരുന്നതിനു മുന്‍പ് നിങ്ങള്‍ ഒരു അണ്‍നോണ്‍ സോഴ്‌സില്‍ നിന്നും ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതാണ്. ഇത് ചെയ്യുന്നതിനായി ഫോണിന്റെ ബെയിസിക് സെറ്റിങ്ങ്‌സില്‍ പോകുക. അതിനു ശേഷം സെക്യൂരിറ്റി ടാബില്‍ ടാപ്പ് ചെയ്ത് 'അണ്‍നോണ്‍ സോഴ്‌സ്' എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യുക. അതില്‍ വരുന്ന മുന്നറിയിപ്പ് സന്ദേശം അവഗണിക്കുക.

ഓപ്പോ ഡ്യുവല്‍ സെല്‍ഫി ക്യാമറ F3 പ്ലസ്, മാര്‍ച്ച് 23ന് ഇന്ത്യയില്‍!

സ്‌റ്റെപ്പ് 2

അടുത്തതായി നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത വാട്ട്‌സാപ്പ് സ്റ്റാറ്റസ് തുറന്ന് 'Settings' എന്ന പേജില്‍ പോകുക. അതിനു ശേഷം ചാറ്റ്‌സ് എന്ന ഓപ്ഷനില്‍ കാണുന്ന 'ചാറ്റ് ബാക്ക് അപ്പ് ' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇനി ബാക്ക് അപ്പ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ ചാറ്റുകളും സേവാകുന്നതാണ്. ഇതു കൂടാതെ നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയുണ്ടെങ്കില്‍ ബാക്കപ്പ് ടൂ ഗൂഗിള്‍ ഡ്രൈവ് എന്നതില്‍ പോയാല്‍ ഈ പ്രക്രിയ വേഗം നടക്കുന്നതാണ്. ഇനി ഒരു ഭയവും കൂടാതെ തന്നെ ഡാറ്റ ഒന്നും നഷ്ടപ്പെടാതെ ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം.

ശ്രദ്ധിക്കുക: ആപ്പ് പ്രീഇന്‍സ്റ്റോള്‍ ചെയ്‌തെങ്കില്‍ മാത്രമേ നിങ്ങള്‍ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ പാടുളളൂ.

 

സ്റ്റെപ്പ് 3

നിങ്ങള്‍ ഇതു ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണില്‍ വാട്ട്‌സാപ്പ് പഴയ വേര്‍ഷന്‍ (v2.17.60) ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഡിവൈസ് ഫയല്‍ മേനേജര്‍ വഴി ഇന്‍സ്‌റ്റോള്‍ ചെയ്ത് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക.

32 ബിറ്റ്, 64 ബിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വ്യത്യാസങ്ങള്‍!

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പിനായി ഉപയോഗിക്കാം ഈ കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോയേയും ഐഡിയയേയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ ടെലികോം ചരിത്രം മാറ്റി മറിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Everyone might have updated their favorite Whatsapp messenger and disliked it's very new features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot