ഫേസ്ബുക്ക് അക്കൗണ്ട് ഓണ്‍ലൈനിലൂടെ എങ്ങനെ ഹാക്ക് ചെയ്യാം?
ഇങ്ങനേയും ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാം.
ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല.
ഫേസ്ബുക്ക് വാട്ട്‌സാപ്പ് എന്നിവ ഹാക്ക് ചെയ്യുന്നതിനെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കമല്ലോ? ഒരിക്കലെങ്കിലും ഇവയൊക്കെ ഹാക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യാം എന്നുളള ഒരു ടിപ്‌സ് ഇവിടെ നല്‍കാം.
ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇന്‍സ്റ്റന്റായി തന്നെ അക്കൗണ്ട് ഹാക്ക് ചെയ്യാനും സാധിക്കും.

സ്റ്റെപ്പ് 1
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനായി ആദ്യം, facebook.com ഓപ്പണ്‍ ചെയ്ത് 'Forgot your password?' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2
'Reset your Password'ന്റെ താഴെയായി 'No Longer have access these? എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

സ്റ്റെപ്പ് 3
പുതിയ മെയില്‍ ഐഡി ടൈപ്പ് ചെയ്യുക. ഇത് സ്ഥിരീകരിക്കുക, തുടര്‍ന്ന് 'Continue' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4
സഹായത്തിനായി നിങ്ങളുടെ വിശ്വസനീയ കോണ്‍ടാക്ടിനോട് ആവശ്യപ്പെടുക. അതിനു ശേഷം 'Continue' എന്നതില്‍ ക്ലിക്ക് ചെയ്യാം.

സ്റ്റെപ്പ് 5
24 മണിക്കൂറിനുളളില്‍ നിങ്ങള്‍ക്ക് ഒരു പുതിയ പാസ്‌വേഡ് ലഭിക്കുകയും അത് ഉപയോഗിച്ച് അക്കൗണ്ട് ഹാക്ക് ചെയ്യാനും സാധിക്കും.


Click it and Unblock the Notifications








