നിങ്ങള്‍ ആഗ്രഹിക്കുന്ന നമ്പറുകളും മെസേജുകളും ഫോണില്‍ ഹൈഡ് ചെയ്യാം!

Written By:

ഇന്നത്തെ ടെക്‌ലോകത്തില്‍ സ്വകാര്യതയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നതാണ്. എല്ലാവര്‍ക്കും അറിയാം നമ്മുടെ സുഹൃത്തുക്കള്‍ നമ്മുടെ ഫോണ്‍ ഉപയോഗിക്കുമെന്ന്. അപ്പോഴൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അവര്‍ കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല.

നിങ്ങള്‍ ആഗ്രഹിക്കുന്ന നമ്പറുകളും മെസേജുകളും ഫോണില്‍ ഹൈഡ് ചെയ്യാം!

അതിനാല്‍ ഇന്നു ഞങ്ങള്‍ നിങ്ങളുടെ ഫോണില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കോളുകള്‍, എസ്എംഎസുകള്‍ എന്നിവ മറയാക്കാനുളള കുറച്ചു ടിപ്‌സുകള്‍ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ആദ്യമായി നിങ്ങള്‍ കൂള്‍ ആന്‍ഡ്രോയിഡ് ആപ്പ് അതായത് 'Shady Contacts' നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. നിങ്ങളുടെ ഫോണിലെ പ്രൈവസി നിലനിര്‍ത്താന്‍ ഇതാണ് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം.

വാട്ട്‌സാപ്പ് മെസഞ്ചര്‍ സ്റ്റാറ്റസ് എങ്ങനെ തിരിച്ചെടുക്കാം?

സ്റ്റെപ്പ് 2

ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ആപ്പ് തുറന്നു കഴിയുമ്പോള്‍ സ്‌ക്രീനില്‍ 'Continue' എന്ന ബട്ടണ്‍ കാണുന്നതാണ്. അടുത്ത സ്‌ക്രീനിലേക്കു പോകാനായി ആ ബട്ടണില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 3

അടുത്ത സ്‌ക്രീനില്‍ നിങ്ങള്‍ ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുളള പാറ്റേണ്‍ തിരഞ്ഞെടുക്കാം.

സ്‌റ്റെപ്പ് 4

അടുത്ത സ്റ്റെപ്പില്‍ പാറ്റേണ്‍ റീകണ്‍ഫോം ചെയ്യുക.

സ്‌റ്റെപ്പ് 5

അടുത്ത ടാബില്‍ 'Call' എന്ന സെക്ഷനില്‍ കോള്‍ ലോഗ് വിവരങ്ങള്‍ സെറ്റ് ചെയ്യാം.

സ്‌റ്റെപ്പ് 6

അടുത്ത പേജില്‍ കോണ്ടാക്ട് ഓപ്ഷനില്‍ നിങ്ങള്‍ക്ക് നമ്പറുകള്‍ ചേര്‍ക്കാം.

സ്‌റ്റെപ്പ് 7

ഇനി നിങ്ങളുടെ കോള്‍ റെക്കോര്‍ഡില്‍ നിന്നും ഹൈഡ് ചെയ്യാനുളള നമ്പറുകള്‍ തിരഞ്ഞെടുക്കുക. അത് ഒരിക്കലും നിങ്ങളുടെ കോള്‍ റെക്കോര്‍ഡില്‍ കാണുകയില്ല. ഇനി ആപ്പ് എക്‌സിറ്റ് ചെയ്യുക.

കൂടുതല്‍ വായിക്കാന്‍

വാട്ട്‌സാപ്പ് മെസഞ്ചര്‍ സ്റ്റാറ്റസ് എങ്ങനെ തിരിച്ചെടുക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As we all know that whenever we let our friends borrow our phone, unknowingly we reveal all our crucial and personal information attached to the phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot