അപ്പ് ഡേറ്റുകള്‍ ഒളിപ്പിക്കു.

By Arathy M K
|

നിങ്ങളുടെ ഫേസ്ബുക്കില്‍ ആരൊക്കെ ഉണ്ടാക്കും? എന്തായാലും സ്വന്തം സുഹ്യത്തുകള്‍ മാത്രമായിരിക്കുകയില്ല അല്ലേ? സ്വന്തം അച്ഛനും, അമ്മയും, അധ്യാപകരും, എന്തിന് പറയണം നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ബോസ് വരെ കാണുമല്ലോ. അപ്പോള്‍ അപ്പ് ഡേറ്റുകള്‍ ഇടുമ്പോള്‍ സൂക്ഷിച്ചു വേണം ചെയ്യുവാന്‍ അല്ലെങ്കില്‍ നിങ്ങളുടെ ചോദ്യം ചെയ്യുവാന്‍ ഇവരെല്ലാം ചുറ്റിനും കാണും.

 

ഇവരെ പേടിച്ച് ഒരു അപ്പ് ഡേറ്റും കൊടുക്കുവാന്‍ കഴിയില്ലെന്ന് വിചാരിച്ചോ? എങ്കില്‍ ഇനി ധൈര്യത്തോടെ അപ്പ് ഡേറ്റുകള്‍ ഇട്ടോളു. ഇവരില്‍ നിന്ന് നിങ്ങളുടെ അപ്പ്‌ഡേറ്റുകള്‍ മറയ്ക്കണ്ട സൂത്രം ഞങ്ങള്‍ പറഞ്ഞു തരാം.

ഫേസ് ബുക്ക് വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൈവസി

പ്രൈവസി

അപ്പ് ഡേറ്റുകള്‍ അയക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ പ്രൈവറ്റ്‌
എന്ന വിഭാഗത്തില്‍ ആക്കണം

പ്രൈവയി സെറ്റിങ്‌സ്

പ്രൈവയി സെറ്റിങ്‌സ്

നിങ്ങള്‍ കൊടുത്തിരിക്കുന്ന അപ്പ് ഡേറ്റുകള്‍ ആര്‍ക്കാണോ
അയക്കേണ്ടത്. അവര്‍ക്ക് മാത്രമായി അയക്കുക. അതിനായി പബ്ലിക്ക് എന്ന വിഭാഗത്തില്‍ പോയി തിരഞ്ഞെടുക്കാവുന്നതാണ്.

 

 

കസ്റ്റമം ഓപ്ഷന്‍

കസ്റ്റമം ഓപ്ഷന്‍

ശേഷം കസ്റ്റമം എടുക്കുക. അവിടെ പീപ്പിള്‍ ലിസ്റ്റ് വിഭാഗം കാണും. അതില്‍ അയക്കേണ്ട വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക

 

 

കസ്റ്റമം ഓപ്ഷന്‍
 

കസ്റ്റമം ഓപ്ഷന്‍

ഡോണ്‍ഡ് ഷേര്‍ ദിസ് ലിങ്ക് എന്നതില്‍ ക്ലക്ക് ചെയ്യുക. അതില്‍ നിന്ന് പേരുകള്‍ ക്ലിക്ക് ചെയ്തത്തിനു ശേഷം. സേവ് ചേജ് കൊടുക്കുക

 

 

കസ്റ്റമം ഓപ്ഷന്‍

കസ്റ്റമം ഓപ്ഷന്‍

കസ്റ്റമം ഓപ്ഷന്‍

കസ്റ്റമം ഓപ്ഷന്‍

കസ്റ്റമം ഓപ്ഷന്‍

കസ്റ്റമം ഓപ്ഷന്‍

സേവ് ചേജ് കൊടുക്കുക

 

 

അപ്പ് ഡേറ്റുകള്‍  പരിശോധിക്കുക

അപ്പ് ഡേറ്റുകള്‍ പരിശോധിക്കുക

നിങ്ങളുടെ അപ്പ് ഡേറ്റുകള്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കുക

 ഒരു ഗ്രൂപ്പ് ഉണ്ടാക്കുക

ഒരു ഗ്രൂപ്പ് ഉണ്ടാക്കുക

ഫ്രെന്‍സ് എന്ന വിഭാഗത്തില്‍ പോയി അഡ് ടു അനന്തര്‍ ലിസ്റ്റ് എന്നതില്‍ പോയി ഗ്രൂപ്പ് നിര്‍മ്മിക്കുക. കാരണം എപ്പോഴും ആളുകളെ തിരയുവാന്‍ ബുദ്ധിമുട്ടാണ്

ഗ്രൂപ്പ്

ഗ്രൂപ്പ്

ഗ്രൂപ്പ് തിരിക്കുന്നതു കൊണ്ട്. നിങ്ങള്‍ കസ്റ്റം പ്രെവസി മാറ്റുമ്പോള്‍ അതില്‍ എളുപ്പം ചെയ്യുവാന്‍ കഴിയുന്നു

 

 

ശുഭം

ശുഭം

ഇതു പോലെ നിങ്ങള്‍ ചെയ്യുന്ന അപ്പ് ഡേറ്റുകള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചു വയ്ക്കാവുന്നതാണ്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X