ഫോണ്‍ ഗാലറിയില്‍ നിന്ന് ഫയലുകളും ഫോള്‍ഡറുകളും ഒളിപ്പിക്കുന്നത് എങ്ങനെ?
നിങ്ങള്‍ വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ ചില ഫയലുകളും അജ്ഞാതമായ ചില ഫോള്‍ഡറുകളും സ്വയം ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും അവ ഫോണിന്റെ ഫയല്‍ സ്റ്റോറേജിലോ ഗാലറിിലോ വന്നുകിടക്കും. ഇതുമൂലം പല ബുദ്ധിമുട്ടുകളും നിങ്ങള്‍ക്ക് നേരിടേണ്ടിവരാം.

ഗാലറിയിലെ ഫയലുകളും ഫോള്‍ഡറുകളും ഒളിപ്പിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ഇതിന് എന്തുചെയ്യണമെന്ന് നോക്കാം.

Step 1
സ്മാര്‍ട്ട്‌ഫോണില്‍ ഫയല്‍ എക്‌സ്‌പ്ലോറര്‍ ഓപ്പണ്‍ ചെയ്യുക

Step 2
ഇനി ഒളിപ്പിക്കേണ്ട ഫോള്‍ഡര്‍ എടുക്കുക. ഉദാഹരണത്തിന് ഫെയ്‌സ്ബുക്ക് ഫോള്‍ഡര്‍ ഒളിപ്പിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.

Step 3
ഇതിന്റെ പേര് മാറ്റി .facebook എന്നാക്കുക

Step 4
Ok അമര്‍ത്തുക. ഫോള്‍ഡര്‍ അപ്രത്യക്ഷമാകും

Step 5
ഈ ഫോള്‍ഡര്‍ വീണ്ടെടുക്കുന്നതിന് മെനുവില്‍ നിന്ന് ഷോ ഹിഡന്‍ ഫയല്‍സ് എടുത്ത് ആവശ്യമുള്ളവ എനേബിള്‍ ചെയ്യുക

Step 6
ഫോള്‍ഡര്‍ വീണ്ടും ഫയല്‍ എക്‌സ്‌പ്ലോററിലെത്തും.


Click it and Unblock the Notifications








