വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ "അവസാനമായി കണ്ട" ടൈംസ്റ്റാപ് അപ്രാപ്തമാക്കുന്നതിനുളള സവിശേഷത എത്തിയിട്ട് കുറച്ച് നാളുകളായി. സെറ്റിങ്‌സ് മെനുവില്‍ ചില മാറ്റങ്ങള്‍ വരുത്തി നിങ്ങള്‍ക്ക് ഈ സവിശേഷത ഉപയോഗിക്കാവുന്നതാണ്.

2015-ലെ ലോകത്തെ പ്രായം കുറഞ്ഞ കോടീശ്വരന്മാര്‍ ഇതാ...!

എങ്ങനെയാണ് 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നത് എന്നറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

ആന്‍ഡ്രോയിഡ് 2.1 അല്ലെങ്കില്‍ പുതിയ പതിപ്പുകളാണ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഉളളതെന്ന് ഉറപ്പാക്കുക.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

സെറ്റിങ്‌സ് മെനുവില്‍ സെക്യുരിറ്റി ടാബിലെ 'Download from Unknown Sources' എന്നത് പ്രാപ്തമാക്കുക.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആുപ് വെബ്‌സൈറ്റില്‍ പോയി www.whatsapp.com/Android/ എന്നതിന് താഴെയുളള എപികെ ആപ്ലിക്കേഷന്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ ടാപ് ചെയ്യുക.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

ഇത് 'Package Installer', 'Verify and Install' എന്നീ രണ്ട് ഓപ്ഷനുകള്‍ കാണിക്കുന്നതാണ്. ആദ്യത്തേത് തിരഞ്ഞെടുക്കുക.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

ഈ ആപ്ലിക്കേഷന്‍ വാട്ട്‌സ്ആപില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ് എന്ന ഒരു സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ആപില്‍ മാറ്റം വരുത്താന്‍ ഇതിനെ അനുവദിക്കുക.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

മാറ്റങ്ങള്‍ വരുത്തിയാലും നിങ്ങളുടെ എല്ലാ വാട്ട്‌സ്ആപ് ഡാറ്റകളും സുരക്ഷിതമായിരിക്കും.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപ് അപ്‌ഡേറ്റ് ആയ ശേഷം, Setting > Account > Privacy എന്നതിലേക്ക് പോകുക.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

നിങ്ങള്‍ക്ക് അവിടെ 'ലാസ്റ്റ് സീന്‍' ടാബ് മൂന്ന് ഓപ്ഷനുകളോടെ കാണാവുന്നതാണ്.

വാട്ട്‌സ്ആപിലെ 'ലാസ്റ്റ് സീന്‍' ടൈംസ്റ്റാപ് മറയ്ക്കുന്നതെങ്ങനെ...!

Everyone, My Contacts, Nobody എന്ന ഓപ്ഷനുകളില്‍ നിങ്ങള്‍ക്ക് യോജിച്ചത് തിരഞ്ഞെടുക്കുക.

നിങ്ങള്‍ മറ്റുളളവരെ നിങ്ങളുടെ ലാസ്റ്റ് സീന്‍ ടൈംസ്റ്റാപ് കാണിക്കാതെ മറയ്ക്കുമ്പോള്‍, നിങ്ങള്‍ക്ക് അവരുടെ ലാസ്റ്റ് സീന്‍ സവിശേഷതയും കാണാന്‍ സാധിക്കില്ലെന്ന് ഓര്‍ക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to hide ‘Last Seen’ timestamp on WhatsApp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot