വാട്ട്‌സ്ആപ് ഗ്രൂപുകളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കുന്നതെങ്ങനെ...!

|

ഇന്ന് വരെ കണ്ടിട്ടുളളതില്‍ ഏറ്റവും മികച്ച മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്. ഇതിന്റെ ജനകീയതയും സ്വീകാര്യതയും തീര്‍ച്ചയായും ഈ വസ്തുതയുടെ ചൂണ്ടുപലകയാണ്. ചില ട്രിക്കുകള്‍ കൊണ്ട് നമുക്ക് വാട്ട്‌സ്ആപ് കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

വാട്ട്‌സ്ആപ് ഗ്രൂപുകളില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എങ്ങനെ മറയ്ക്കാമെന്നാണ് ഇവിടെ പരിശോധിക്കന്നത്. ഗ്രൂപ് ചാറ്റിങ് നടത്തുമ്പോള്‍ അതില്‍ പലരേയും നിങ്ങള്‍ അറിയണമെന്നില്ല. ഈ അവസരങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറച്ച് വച്ച് ഗ്രൂപുകളില്‍ ചാറ്റിങ് നടത്തുന്നതോ, മെസേജ് ചെയ്യുന്നതോ ആണ് നല്ലത്. ഇതെങ്ങനെയാണെന്ന് പരിശോധിക്കുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

1

1

ആദ്യം തന്നെ നിങ്ങളുടെ മൊബൈലില്‍ വാട്ട്‌സ്ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക.

2

2

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന സമയത്ത് മൊബൈല്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കാന്‍ ശ്രദ്ധിക്കുക.

3

3

ഇനി ' Verify through SMS' എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ ഇമെയില്‍ ഐഡി എന്‍ടര്‍ ചെയ്യുക. അതിന് ശേഷം send ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

4

4

ഉടന്‍ തന്നെ Cancel എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതാണ്.

5

5

നിങ്ങളുടെ മെസേജ് സ്പൂഫ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്ത് സ്പൂഫ് ടെക്സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

6

6

ഇനി ഔട്ട്‌ബോക്‌സില്‍ പോയി സ്പൂഫ് ആപിന്റെ എല്ലാ വിശദാംശങ്ങളും കോപി ചെയ്ത് സ്പൂഫ് ചെയ്ത സ്ഥിരീകരണമായി അയയ്ക്കുക.

7

7

താഴെ കാണുന്ന രീതിയില്‍ വിശദാംശങ്ങള്‍ ഉപയോഗിക്കുക

To: +447900347295
From: +(Country code)(mobile number)
Message: Enter you email id

 

8

8

കുറച്ച് സമയങ്ങള്‍ക്ക് ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വരുന്നതാണ്. ഗ്രൂപ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പര്‍ വരുന്നതിന് പകരം ഈ നമ്പര്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക.

Best Mobiles in India

Read more about:
English summary
How to Hide your Mobile Number in Whatsapp Groups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X