വീട്ടില്‍ വൈഫൈ കുറവാണെങ്കില്‍ ഇതാ കൂട്ടാനുളള 10 വഴികള്‍....!

ജൂണ്‍ 2007-ലാണ് ഏറ്റവും നീളം കൂടിയ വൈഫൈ കണക്ഷന്‍ സൃഷ്ടിക്കപ്പെട്ടത്. 238 മൈലുകള്‍ അഥവാ 383 കി.മി. ആയിരുന്നു ഈ വൈഫൈയുടെ നീളം. ഇത് തീര്‍ച്ചയായും അയഥാര്‍ത്ഥമായ പ്രതീക്ഷയാണ് നിങ്ങളുടെ സ്വന്തം വൈഫൈ നെറ്റ്‌വര്‍ക്ക് ക്രമീകരിക്കുന്നതിനായി. പക്ഷെ തീര്‍ച്ചയായും മുകളില്‍ പറഞ്ഞ ദൂരം തീര്‍ച്ചയായും പ്രശംസനീയം തന്നെയാണ്.

നിങ്ങളുടെ വൈഫൈ സിഗ്നലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ചില നുറുങ്ങുകളാണ് താഴെ കൊടുക്കുന്നത്. ഇതുകൊണ്ട് നിങ്ങളുടെ വൈഫൈ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

 നിങ്ങളുടെ വീട്ടിലെ വൈഫൈ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വൈഫൈ സിഗ്നലുകള്‍ക്ക് വലിയ ഇടുങ്ങിയ ഫര്‍ണ്ണിച്ചറുകള്‍ക്കിടയിലൂടെ കടന്ന് പോകുന്നതിന് ശക്തി കുറവാണ്.

2

എല്ലാ മെറ്റാലിക്ക് പ്രതലങ്ങളും വൈഫൈ സിഗ്നലുകളെ പ്രതിഫലിക്കുന്നു. മിക്ക കണ്ണാടികളിലും ചെറിയ മെറ്റല്‍ ലെയര്‍ കാണാന്‍ സാധിക്കും.

3

- വീടിന്റെ നടുഭാഗത്തായി ഉയരത്തിലായി വയ്ക്കാന്‍ ശ്രമിക്കുക. റേഡിയോ വേവ്‌സ് വേഗത്തില്‍ ചലിക്കുക താഴെ ഭാഗത്തേക്കാണ്.

4

2.4 ഗിഗാഹെര്‍ട്ട്‌സില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കോര്‍ഡ്‌ലസ് ഫോണുകളില്‍ നിന്നും മൈക്രോവേവ്‌സില്‍ നിന്നും അകലം പാലിക്കുക.

5

പവര്‍ കോഡുകള്‍, കമ്പ്യൂട്ടര്‍ വയറുകള്‍, ഹാലജന്‍ ലാബുകള്‍ എന്നിവ റേഡിയോ വേവുകളെ തടസ്സപ്പെടുത്തുന്നതിനാല്‍ ഇവയില്‍ നിന്ന് അകലം പ്രാപിക്കുക.

6

വയര്‍ലസ് ആക്‌സസ് പോയിന്റില്‍ നിന്നും വളരെ ദൂരയാണ് നിങ്ങള്‍ ഇരിക്കുന്നതെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറിനും ആക്‌സസ് പോയിന്റിനും മദ്ധ്യത്തിലായി ഒരു വയര്‍ലസ് സിഗ്നല്‍ റിപീറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സിഗ്നല്‍ ശേഷി വര്‍ദ്ധിക്കുന്നതാണ്.

 

7

ഡബ്ലിയു ഇ പി-ഉം ഡബ്ലിയു പി എ/ ഡബ്ലിയു പി എ2-ഉം നിങ്ങളുടെ നെറ്റ്‌വര്‍ക്കിന് ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള സുരക്ഷാ അല്‍ഗോരിതങ്ങളാണ്. പക്ഷെ ഡബ്ലിയു ഇ പി എന്നതിന് ഡബ്ലിയു പി എ/ ഡബ്ലിയു പി എ2 എന്നതിനേക്കാള്‍ സുരക്ഷ കുറവാണ്.

 

8

കുറച്ച് ഡിവൈസുകള്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്കിന് പിന്തുണയ്‌ക്കേണ്ടി വരുന്നുവോ അത്രയും ശക്തി കൂടിയതായിരിക്കും സിഗ്നലുകള്‍. നിങ്ങളും നിങ്ങളുടെ കുടുംബവും ഉപയോഗിക്കുന്ന ഡിവൈസുകളെ തിരിച്ചറിയാനുളള വിലാസമാണ് മാക്ക് (MAC).

 

9

മറ്റുളളവര്‍ നിങ്ങളുടെ സിഗ്നലുകള്‍ കട്ടെടുക്കാതിരിക്കാന്‍ ഇത് അവിടെയുണ്ടെന്ന് ആവരെ അറിയിക്കാതിരിക്കുക. ആക്‌സസ് പോയിന്റിന്റെ അഡ്മിന്‍ പേജില്‍ പോയി Enable SSID Broadcast എന്നത് അണ്‍ചെക്ക് ചെയ്യുക. ഇതുമൂലം കമ്പ്യൂട്ടര്‍ ലഭ്യമായ നെറ്റ്‌വര്‍ക്കുകള്‍ തിരയുമ്പോള്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് കാണാന്‍ സാധിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot