Just In
- 28 min ago റിയൽമി ജിടി നിയോ6 എഫ്ഇ എത്തുന്നത് 6000നീറ്റ്സ് പീക്ക് തെളിച്ചവുമായി; കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകം ഫീച്ചറും
- 1 hr ago പെരുമയുള്ള കൊമ്പൻ! സാംസങ് ഗാലക്സി എം55 5ജി ഭീഷണിയാണ്, മറ്റ് ബ്രാൻഡുകൾക്ക്
- 2 hrs ago ജിയോ, എയർടെൽ, വിഐ നിങ്ങളുടെ സിം ഏതുമായിക്കോട്ടെ; സൗജന്യ ഇന്റർനെറ്റ് നേടിയെടുക്കാനുള്ള വിദ്യ പറഞ്ഞുതരാം
- 3 hrs ago പിഎഫ് ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാൻ 4 വഴികൾ!
Don't Miss
- Finance എല്ലാമാസവും 999 രൂപ മാറ്റിവയ്ക്കാമോ.., 9,99,999 ലക്ഷം രൂപ നേടാൻ വഴിയുണ്ട്, ഇപ്പോൾ തന്നെ ആരംഭിക്കൂ
- Sports IPL 2024: അര്‍ജുനെ ഹാര്‍ദിക് പരിഗണിക്കുന്നില്ല, തഴയുന്നതില്‍ സച്ചിന് അതൃപ്തി- റിപ്പോര്‍ട്ട്
- News ജെഎന്‍യുവിലെ ഇടത് വിജയം: ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തെ യുവാക്കളുടെ ചിന്തയെന്ന് തോമസ് ഐസക്
- Automobiles ഇവനെ വെല്ലാൻ ഇനി ഒരു എംപിവി ജനിക്കണം! ചെറിയ മേക്കോവറിൽ ചുള്ളൻ ലുക്കിൽ കാർന്നോർ ഇന്നോവ
- Movies 'ആറ് വർഷത്തെ സ്വപ്നം... എന്റെ കയ്യിൽ നിന്നും പോയതാണ്... സോറി'; സ്വയം മുഖത്തടിച്ചും നിലവിളിച്ച് കരഞ്ഞും റോക്കി!
- Lifestyle കടലില്‍ മുങ്ങിയ ശ്രീകൃഷ്ണന്റെ ദ്വാരക; ഗവേഷകരെ അമ്പരപ്പിച്ച നിഗൂഢ രഹസ്യം
- Travel അവധിക്കാലത്ത് കാടും മലയും കയറാം; ഇല്ലിക്കല്‍ കല്ല് മുതൽ വയനാടും ഗവിയും വരെ..
ഒരു തുളളി വെളളത്തില്‍ നിങ്ങളുടെ ഫോട്ടോകള്‍ ആകര്ഷിക്കുന്നതാക്കാം!
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവാണ്. നല്ല ഫോട്ടോഗ്രാഫര്‍ ഇതില്‍ പല രീതിയിലും ഗവേഷണം നടത്താറുണ്ട്. അതുല്യവും നിര്‍ബന്ധിതവുമായ ചിത്രങ്ങളെ ചിത്രീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നു.
ഇനി നിങ്ങള്‍ക്ക് പറക്കാനുളള ഫോണ്‍!
നല്ലൊരു ഫോട്ടോഗ്രാഫര്‍ അവരുടെ ചിത്രങ്ങള്‍ പലരിലേക്കും എത്തിക്കാന്‍ ഇഷ്ടപ്പെടുന്നു.
നിങ്ങള്‍ എടുത്ത ചിത്രങ്ങള്‍ വിരസമായി തോന്നുകയാണെങ്കില്‍ അത് വളരെ രീതിയില്‍ മെച്ചപ്പെടുത്താന്‍ ഒരു ഫോട്ടോഗ്രാഫര്‍ക്ക് കഴിയും. നിങ്ങള്‍ എടുത്ത ഫോട്ടോകള്‍ മെച്ചപ്പെടുത്താനായി അതില്‍ കുറച്ച് വെളളം തളിച്ച്, ഫോട്ടോ എടുക്കുക, അല്ലെങ്കില്‍ കണ്ണാടികള്‍, അല്ലെങ്കില്‍ ജാലകങ്ങള്‍ പോലുളള ഗ്ലാസ് പ്രതലങ്ങള്‍ എന്നിങ്ങനെ പല രീതിയില്‍ എടുക്കാം.
വിരസമായി തോന്നിയ ഫോട്ടോകള്‍ മെച്ചപ്പെടുത്തുന്നത് എങ്ങനെ എന്നു നോക്കാം..
#1
ഈ രീതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് തെളിയിക്കാന്‍, ഒരു കൂട്ടം മുന്തിരിയില്‍ കുറച്ച് വെളളം തളിച്ച് എടുത്ത ഫോട്ടോ ആണ് ഇത്.
#2
റോസാപൂവില് മഴവെളളം ചലിപ്പിക്കുന്നതിനായി തോന്നും ഈ ഫോട്ടോ കണ്ടാല്‍.
Image credits:Burst
#3
ഒരു ഇലയുടെ ടെക്ച്ചര്‍ കൂട്ടാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കാം.
എന്തു കൊണ്ട് ഐഫോണിന്റെ ഈ വീഡിയോ നിങ്ങള്‍ വിശ്വസിക്കുന്നില്ല?
Image credits: Burst
#4
വെളള തുളളികളുടെ പ്രഭാവത്തില്‍ നിങ്ങള്‍ക്ക് ഷൂട്ട് ചെയ്യാം, വ്യത്യസ്ഥമായ ഇഫക്ടുകളില്. മഴയുളള ജാലകത്തിലൂടെ (കാര്‍ ജാലകത്തിലൂടെ) എടുത്ത ഫോട്ടോ ആണ് ഇത്.
Image credits: Burst
#5
ഇത് പ്രോട്രെറ്റും ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്നു. ഇത് വ്യക്തിപരമായി എടുത്ത ഫോട്ടോ അല്ല. മറിച്ച് ഒരു വിഷയത്തെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നു നോക്കി.
Image credits: Burst
#6
ഇത് ലൈറ്റ്നിങ്ങ് കുറച്ച് നാടാകീയമായി തോന്നുന്നു. ഇത് ആ ഫോട്ടോഗ്രാഫറിന്റെ അതിശയകരമായ മറ്റൊരു ഉദാഹരണമാണ്.
Image credits: Unsplash
#7
ലിപ്സ്റ്റിക്കിലും മികച്ച ഫോട്ടോ എടുക്കാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അതേ, ലിപ്സ്റ്റിക്കില്‍ വെളള തുളളികള്‍ ചേര്‍ത്ത് ഫോട്ടോ എടുത്താല്‍ എത്ര മനോഹരമായി തോന്നും.
നമ്മള് കുട്ടിയായിരുന്നപ്പോള്‍ തൊടാന്‍ ആഗ്രഹിച്ച ഫോണുകള്‍! ഇപ്പോള്‍ ഇതൊക്കെ എവിടെ?
Image credits: Burst
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470