വേനല്‍ കാലത്ത് എങ്ങനെ ലാപ്‌ടോപ്പുകളെ സംരക്ഷിക്കാം?

Written By:

ലാപ്‌ടോപുകള്‍ പൊതുവെ പെട്ടെന്നു ചൂടാകും. വേനല്‍ കൂടിയായതോടെ അന്തരീക്ഷത്തിലെ താപ നില വന്‍തോതില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതും ലാപ്‌ടോപിന്റെ പ്രവര്‍ത്തനത്തെ വന്‍ തോതില്‍ ബാധിക്കും.

വേനല്‍ കാലത്ത് എങ്ങനെ ലാപ്‌ടോപ്പുകളെ സംരക്ഷിക്കാം?

നിങ്ങളുടെ വൈഫൈ പാസ്‌വേഡ് മറന്നോ?

പരിധിയിലപ്പുറം ചൂടായാല്‍ ലാപ്‌ടോപിന് ദോഷം ചെയ്യുകയും ചെയ്യും. ഈ സാഹചരയത്തില്‍ വേനല്‍കാലത്ത് ലാപ്‌ടോപ് സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില പൊടികൈകളുണ്ട്.

അത് ഏതൊക്കെ എന്നു നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂളിങ്ങ് പാഡ് ഉപയോഗിക്കുക

ലാപ്‌ടോപിന്റെ ചൂട് കുറയ്ക്കാന്‍ സാധാരണ നിലയില്‍ ചെയ്യാവുന്ന കാര്യം കൂളിംഗ് പാഡ് ഉപയോഗിക്കുക എന്നതാണ്. ഒരു പരിധിവരെ ചൂട് നിയന്ത്രിക്കാന്‍ കൂളിംഗ് പാഡിന് സാധിക്കും.

ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

തണുപ്പുളളടുത്ത് ലാപ്‌ടോപ്പ് വയ്ക്കുക

യാത്രയിലായാലും വീട്ടിലായാലും കഴിയുന്നത്ര തണുപ്പുള്ളിടത്ത് ലാപ്‌ടോപ് വയ്ക്കുക. ട്രെയിനിലും ബസിലും ഒക്കെ ഉപയോഗിക്കുമ്പോള്‍ വെയില്‍ തട്ടാത്ത ഭാഗത്തിരുന്നു വേണം ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാന്‍.

പൊടി കേറാതെ നോക്കുക

ഉള്ളില്‍ പൊടി കയറിയാല്‍ അതും ലാപ്‌ടോപ് വേഗത്തില്‍ ചൂടാവാന്‍ കാരണമാകും. അതുകൊണ്ട് കഴിയുന്നതും പൊടികടക്കാതെ സംരക്ഷിക്കണം.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍

കാറിനുളളില്‍ വയ്ക്കരുത്‌

പലരും യാത്രയ്ക്കിടയില്‍ ലാപ്‌ടോപ് കാറിനുള്ളില്‍ വച്ച് ലോക് ചെയ്ത് പുറത്തുപോകാറുണ്ട്. ഇത് ഒരിക്കലും പാടില്ല. അടച്ചിട്ട കാറില്‍ വലിയ തോതില്‍ ചൂട് ഉണ്ടാവും. ഇത് ലാപ്‌ടോപിനേയും ബാധിക്കും.

പ്രോസസറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകം

റാമിന്റെ സ്‌പേസ് കുറയുന്നത് പ്രൊസസറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ലാപ്‌ടോപ് ചൂടാവുന്നതിന് ഇത് കാരണമാകും. അതുകൊണ്ടുതന്നെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അത്യാവശ്യമില്ലാത്തതുമായ സോഫ്റ്റ്‌വെയറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.

300ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Heat is one of the worst enemies of all gadgets, including laptops and smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot