ഒരു ചിത്രം വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താം?

|

ഈ ഡിജിറ്റല്‍ ലോകത്തില്‍ ഒരാളുടെ ഫോട്ടോ വ്യാജമാണോ അല്ലെയോ എന്ന് മിനിറ്റുകള്‍ക്കുളളില്‍ തന്നെ കണ്ടെത്താം. ഒരു ഫോട്ടോയെ നിങ്ങള്‍ക്ക് ചെറുതാക്കാം വലുതാക്കാം, വെളുപ്പിക്കാം കറുപ്പിക്കാം എന്നിങ്ങനെ പല രീതിയിലും എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്താം.

 

വിന്‍ഡോസിന് ഇണങ്ങുന്ന ചില ഡ്രൈവര്‍ അപ്‌ഡേറ്റിങ് ടൂളുകള്‍വിന്‍ഡോസിന് ഇണങ്ങുന്ന ചില ഡ്രൈവര്‍ അപ്‌ഡേറ്റിങ് ടൂളുകള്‍

ഒരു ചിത്രം വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താം?

ധാരാളം വ്യാജ ഫോട്ടോകളും ഫോട്ടോഷോപ്പ് ടൂളുകളും ടണ്‍ കണക്കിന് ഇപ്പോള്‍ ഉണ്ട്. എന്നിരുന്നാലും ഒരു ഫോട്ടോ വ്യാജമാണോ അല്ലയോ എന്നു കണ്ടു പിടിക്കാനുളള മാര്‍ഗ്ഗം ഇപ്പോള്‍ ഉണ്ട്.

ഫോട്ടോ ക്വാറിറ്റി ടെസ്റ്റ്

ഫോട്ടോ ക്വാറിറ്റി ടെസ്റ്റ്

നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ എല്ലാ ഫോട്ടോഷോപ്പ് സ്‌കാമറുകളും സമ്പൂര്‍ണ്ണമാണ് എന്ന്. JPG% ഉപയോഗിച്ച് നിങ്ങള്‍ അന്വേഷിക്കാന്‍ ഉപയോഗിക്കുന്ന ഫോട്ടോയുടെ ഗുണനിലവാരം അറിയാം. ഉയര്‍ന്ന നിലവാരമുളള മറ്റൊരു സ്‌ത്രോതസ്സില്‍ നിന്ന് ഒരേ ഫോട്ടോ കണ്ടെത്തുന്നതിന് ഗുണമേന്മ കുറവാണ്. ഇതിനായി നിങ്ങള്‍ക്ക് TinEye അല്ലെങ്കില്‍ ഗൂഗിള്‍ ഇമേജ് ഉപയോഗിക്കാം.

ഫോട്ടോ ഫോറെന്‍സിക്‌സ് (Foto Forensics)

ഫോട്ടോ ഫോറെന്‍സിക്‌സ് (Foto Forensics)

എറര്‍ ലെവല്‍ അനാലിസിസ് (Error level analysis,ELA) പ്രവര്‍ത്തിപ്പിക്കുന്ന ഒരു വെബ്‌സൈറ്റാണ് ഇത്. ഇത് ഒരു ചിത്രത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. ഒരു ഫോട്ടോ പ്രോസസ് ചെയ്ത ശേഷം എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ച് ചിത്രം നിര്‍മ്മിക്കുന്നു. ഇതു കൂടാതെ ഫോട്ടോയുടെ EXIF-ഡാറ്റയും നല്‍കും.

ഐഒഎസ് 11ല്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?ഐഒഎസ് 11ല്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

ImgOps
 

ImgOps

ഇത് ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു ടൂള്‍ ആണ്. ഇതില്‍ ഇമേജ് Url പേസ്റ്റ് ചെയ്യാം. അതില്‍ നിന്നും നിങ്ങളുടെ ഇമേജിന്റെ എല്ലാ ഡാറ്റയും ലഭിക്കുന്നു. ഇതു കൂടാതെ ഒരു ഇമേജിലേക്ക് ഇമേജ് പ്രയോഗങ്ങള്‍ പ്രയോഗിക്കാനും നിങ്ങളെ സഹായിക്കുന്നു.

റിവേഴ്‌സ് സര്‍ച്ച് എഞ്ചിന്‍

റിവേഴ്‌സ് സര്‍ച്ച് എഞ്ചിന്‍

ഇത് മറ്റൊരു രീതിയാണ്. ഒരു ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം കണ്ടെത്താനും എവിടെ ഒക്കെ അത് അപ്‌ലോഡ് ചെയ്തു എന്നു അറിയാനും കഴിയും. മാത്രവുമല്ല നിങ്ങളുടെ ഫേസ്ബുക്ക് വൈറല്‍ സ്‌റ്റോറികളില്‍ ഈ ഇമേജുകളെ അധികാരപ്പെടുത്താനും കഴിയും.

JPEGSnoop

JPEGSnoop

ഇത് നിങ്ങള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട ഒരു പ്രോഗ്രാമാണ്, കൂടാതെ വിന്‍ഡോസില്‍ മാത്രമാണ് ലഭ്യമാകുക. ഈ സോഫ്റ്റ്‌യറിലൂടെ നിങ്ങള്‍ക്ക് ഇമേജിന്റെ മെറ്റാഡാറ്റയും കൂടാതെ ഫോര്‍മാറ്റുകളായ AVI, DNG, PDF, THM എന്നിവയും ലഭിക്കുന്നു.

Best Mobiles in India

English summary
In this digital world, it’s easier for someone to do photo editing, where the ordinary photo becomes extraordinary in just a matter of minutes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X