രഹസ്യമായി ഇനി എന്തും ചെയ്യാം ഗൂഗിള്‍ ക്രോമില്‍, എങ്ങനെ?

|

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ ആണ് ഗൂഗിള്‍ ക്രോം. ഗൂഗിള്‍ ക്രോം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ വരെ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്. അതിലെ ഏറ്റവും പ്രധാനമായവയാണ് പിന്‍ ടാബ്, ഓംനിബോക്‌സ്, ഇന്‍കോഗ്നിഷോ എന്നിങ്ങനെ.

രഹസ്യമായി ഇനി എന്തും ചെയ്യാം ഗൂഗിള്‍ ക്രോമില്‍, എങ്ങനെ?

അമിതമായി പോണ്‍ വീഡിയോകളും മറ്റു വെബ്‌സൈറ്റുകളും സന്ദര്‍ശിക്കുന്നവര്‍ ഉപയോഗിക്കുന്ന രഹസ്യ മോഡ് ഫീച്ചര്‍ ഇന്നത്തെ മിക്ക ബ്രൗസറുകളിലും കാണാം. ബ്രൗസര്‍ ഉപയോഗിച്ചതിനു ശേഷം ഹിസ്റ്ററിയും വെബ് കാഷയും ഒന്നും ബാക്കി വയ്ക്കാതെ സൂക്ഷിക്കുന്ന ബ്രൗസിംഗ് മോഡാണ് 'Incognito mode'. ഒരിക്കാല്‍ ഈ മോഡില്‍ നെറ്റ് ബ്രൗസ് ചെയ്തു കഴിഞ്ഞാല്‍ പിന്നീടൊരിക്കലും നെറ്റില്‍ എവിടെയൊക്കെ സന്ദര്‍ശിച്ചു വെന്ന് ഒരിക്കലും പറയാനാകില്ല.

ഗൂഗിള്‍ ക്രോം എല്ലായിപ്പോളും ഇന്‍കോഗ്നിഷോ മോഡില്‍ എങ്ങനെ തുറക്കാം?

#1

#1

ആദ്യം നിങ്ങളുടെ വിന്‍ഡോസ് പിസിയില്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ തുറക്കുക.

#2. നിങ്ങളിതു തുറന്നു കഴിഞ്ഞാല്‍ ടാസ്‌ക് ബാറില്‍ കാണുന്ന ഗൂഗിള്‍ ക്രോം ഐക്കണില്‍ വലത് ക്ലിക്ക് ചെയ്യുക.

#3

#3

അതിനു ശേഷം 'പ്രോപ്പര്‍ട്ടീസ്' തിരഞ്ഞെടുക്കുക. അപ്പോള്‍ ഒരു ചെറിയ ഡയലോഗ് ബോക്‌സ് തുറന്നു വരും, അതില്‍ സവിശേഷതകളുടെ എല്ലാ കുറുക്കു വഴികളും ഉള്‍പ്പെടുന്നു.

#4. ആ കാണുന്ന വിന്‍ഡോയിലെ 'Start' എന്നു കാണുന്ന കോളത്തില്‍ പ്രോഗ്രാം പാതയുടെ അവസാനം 'incognito' എന്ന കോഡ് ചേര്‍ക്കുക.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
#5.

#5.

ഇപ്പോള്‍ ക്രോം ഇന്‍കോഗ്നിഷോ മോഡില്‍ തുറക്കുന്നതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ടാസ്‌ക് ബാറില്‍ ഫിക്‌സ് ചെയ്യേണ്ടതുണ്ട്.

#6. അതിനാല്‍ ടാസ്‌ക്ബാറിലെ ക്രോം ഐക്കണില്‍ വലതു ക്ലിക്ക് ചെയ്ത്, ടാസ്‌ക്ബാറില്‍ ഈ പ്രോഗ്രാം പിന്‍ ചെയ്യുക, അപ്പോള്‍ അവിടെ ഒരു ഐക്കണ്‍ സ്ഥിരമായി നില്‍ക്കും (New icon window) എന്നു നിങ്ങള്‍ക്കു കാണാം.

#7. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഇതു പൂര്‍ത്തിയായി. ഇനി ക്രോം ഐക്കണ്‍ ഇന്‍കോഗ്നിഷോ മോഡ് തുറക്കുകയും നിങ്ങളുടെ പിസിയില്‍ എളുപ്പത്തില്‍ സ്വകാര്യമായി ചാറ്റ് ചെയ്യുകയും ചെയ്യാം.

ഓണ്‍ലൈനിലൂടെ ഏങ്ങനെ ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?ഓണ്‍ലൈനിലൂടെ ഏങ്ങനെ ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?

Best Mobiles in India

Read more about:
English summary
Google Chrome features an 'incognito' mode that erases specified Web pages from its browser history and automatically deletes cookies when the incognito window is closed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X