Home
How to

ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം?

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം.

ഓരോ വ്യക്തികള്‍ക്കും അവരുടേതായ തിരിച്ചറിയല്‍ നമ്പര്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് മുഖേന നല്‍കുന്നു. 12 അക്ക നമ്പര്‍ ഉള്‍ക്കൊളളുന്ന കാര്‍ഡ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. UIDAI (യുണീക് ഐഡന്റിറ്റി ആണ്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എന്ന ഏജന്‍സിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം?

വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ കണ്ണിന്റെ ഐറിസ്, വിരലടയാളം, ഫോട്ടോ എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നുണ്ട്. 12 അക്ക നമ്പര്‍ അടങ്ങുന്ന ആധാര്‍ കാര്‍ഡ് വ്യക്തികളുടെ തിരിച്ചറിയല്‍ രേഖയായി ഇന്ത്യയില്‍ എവിടേയും ഉപയോഗിക്കാം. വ്യക്തിപരമായി ലഭിക്കാത്തവര്‍ക്ക് ഈ-ആധാര്‍ UIDAI വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യാം.

ആധാര്‍കാര്‍ഡ് ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത് എങ്ങനെയാണെന്നു നോക്കാം..

ആവശ്യമുളള രേഖകള്‍

ആവശ്യമുളള രേഖകള്‍

. സിം കാര്‍ഡ് ഉടമസ്ഥയുടെ ആധാര്‍കാര്‍ഡ് പകര്‍പ്പ്, അതിന്റെ നമ്പര്‍
. സ്വിച്ച്ഡ് ഓണ്‍ മൊബൈല്‍ സിം കാര്‍ഡ്
. പ്രോസസ് വേളയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന മൊബൈല്‍ നമ്പര്‍
. ബയോമെട്രിക് വേരിയേഷനു വേണ്ടി ഫിങ്കര്‍പ്രിന്റ്

എങ്ങനെ ലിങ്ക് ചെയ്യാം?

എങ്ങനെ ലിങ്ക് ചെയ്യാം?

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ക്ക് മുകളില്‍ ലഭിച്ച എസ്എംഎസ് ഉണ്ടെങ്കില്‍ നിങ്ങളുടെ സിമ്മിനെ അടിസ്ഥാനപ്പെടുത്തി അടുത്തുളള എയര്‍ടെല്‍ അല്ലെങ്കില്‍ ഐഡിയ റീടെയില്‍ സ്റ്റോറില്‍ സന്ദര്‍ശിക്കുക.

 

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

അവിടെ നിങ്ങളുടെ ഫോണ്‍ നമ്പറും ആധാര്‍ കാര്‍ഡ് നമ്പറും നല്‍കുക.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

അടുത്ത ലെവല്‍ വേരിഫിക്കേഷനു വേണ്ടി അവര്‍ നിങ്ങളുടെ മോബൈലിലേക്ക് വേരിഫിക്കേഷന്‍ നമ്പര്‍ അയക്കുന്നതാണ്.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

ആ സ്ഥിരീകരണ നമ്പര്‍ വീണ്ടും കടയിലെ ഉടമസ്ഥനു നല്‍കേണ്ടതാണ്.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

ഇനി അദ്ദേഹം ബയോമെട്രിക് വേരിഫിക്കേഷനു വേണ്ടി നിങ്ങളുടെ വിരലടയാളം ചോദിക്കും.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

24 മണിക്കൂറിനുളളില്‍ അവസാനത്തെ സ്ഥിരീകരണത്തിനായി നിങ്ങള്‍ക്ക് മറ്റൊരു സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതാണ്.

സ്‌റ്റെപ്പ് 7

സ്‌റ്റെപ്പ് 7

ഇനി നിങ്ങള്‍ 'Y' എന്ന് അക്ഷരം ഉപയോഗിച്ച് മാത്രം മറുപടി അയയ്ക്കണം. അങ്ങനെ പരിശോധന പ്രക്രിയ പൂര്‍ത്തിയാകും.

 സ്റ്റെപ്പ് 8

സ്റ്റെപ്പ് 8

ഇപ്പോള്‍ നിങ്ങളുടെ സിം കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്നു.

Best Mobiles in India

English summary
Recently ,The Department of Telecommunication (DOT) Has Instructed All The Indian Telecom Operators To Verify All Mobile Numbers By Linking It To Aadhaar.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X