ആധാര്‍ ബയോമെട്രിക് UIDAI വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!

Written By:

നിങ്ങള്‍ക്ക് ഒരു അധാര്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ നിങ്ങളുടെ വിരലടയാളം അല്ലെങ്കില്‍ റെറ്റിനല്‍ സ്‌കാന്‍ ഡാറ്റ എന്നിവ നല്‍കണം. ഇതിനെയാണ് ബയോമെട്രിക് ഡാറ്റ എന്നു പറയുന്നത്. ഈ ബയോമെട്രിക് ഡാറ്റയാണ് നിങ്ങളുടെ ആധാര്‍ കാര്‍ഡ് തെളിവിനായി ഉപയോഗിക്കുന്നത്.

അടിപൊളി എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍!

ആധാര്‍ ബയോമെട്രിക് UIDAI  ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!

ഉദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്ക് സിം കാര്‍ഡ് എടുക്കാന്‍ ആധാര്‍ കാര്‍ഡാണ് നിങ്ങള്‍ സമര്‍പ്പിക്കുന്നതെങ്കില്‍ നിങ്ങളുടെ ഫിങ്കര്‍പ്രിന്റ് ആയിരിക്കും ടെലികോം കമ്പനികള്‍ ഐഡന്റിന്റിയായി എടുക്കുന്നത്. ഇത് നിങ്ങളുടെ KYC പരിശോധന എളുപ്പമാക്കാന്‍ സഹായിക്കുന്നു.

നോക്കിയ ഫോണുകള്‍ ഏഴ് മോഡലുകളില്‍ ഈ വര്‍ഷം : റിപ്പോര്‍ട്ടുകള്‍!

ആധാര്‍ ബയോമെട്രിക് UIDAI  ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!

നിങ്ങളുടെ ആധാര്‍ UIDAI ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി ലോക്ക്/അണ്‍ലോക്ക് ചെയ്യമെന്നു നോക്കാം.

#1. UIDAI വെബ്‌സൈറ്റ് തുറക്കുക.

#2. അതില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക.

#3. ആധാര്‍ നമ്പറിനു താഴെ കാണുന്ന സുരക്ഷ കോഡ് നല്‍കുക.

#4. OTP ജനറേറ്റ് ചെയ്യുക.

#5. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ OTP എസ്എംഎസ് വരുന്നതാണ്. ആ OTP അതേ പേജില്‍ എന്റര്‍ ചെയ്യുക.

ആധാര്‍ ബയോമെട്രിക് UIDAI  ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാം!

അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!

#6. 'Verify' എന്നതില്‍ ക്ലിക്ക് ചെയ്യുക.

#7. ' ഇനേബിള്‍ ബയോമെട്രിക് ലോക്കിങ്ങ്' എന്നത് ചെക്ക് ചെയ്യുക.

#8. ലോക്ക് ഡിസേബിള്‍ ചെയ്യണമെങ്കില്‍, ഇനേബിള്‍ ബയോമെട്രിക് ലോക്കിങ്ങ് അണ്‍ചെക്ക് ചെയ്യുക, അതിനു ശേഷം 'Disable' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഏവരേയും ഞെട്ടിച്ചു കൊണ്ട് 5ജി എത്തുന്നു!

ഇത് നിങ്ങളുടെ ആധാര്‍ UIDAI ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുകയും അണ്‍ലോക്ക് ചെയ്യുകയും ചെയ്യുന്നു.

English summary
When you get an Aadhaar card, you also give the government your fingerprint and retinal scan data. This is called biometric data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot