ഫോണ്‍ നമ്പര്‍ കാണിക്കാതെ ഇന്ത്യയില്‍ എങ്ങനെ ഫോണ്‍ ചെയ്യാം?

Written By:

നിരവധി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഉളളതിനാല്‍ പലര്‍ക്കും നമ്മുടെ മൊബൈല്‍ നമ്പര്‍ അറിയാന്‍ സാധിക്കുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് പ്രദര്‍ശിക്കുന്നതിനാല്‍ പലപ്പോഴും നമ്മള്‍ കഷ്ടത്തിലാകുകയും ചെയ്യുന്നു.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 1700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം!

ഫോണ്‍ നമ്പര്‍ കാണിക്കാതെ ഇന്ത്യയില്‍ എങ്ങനെ ഫോണ്‍ ചെയ്യാം?

ഇന്നത്തെ നമ്മുടെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ പല ആവശ്യങ്ങള്‍ക്കായി നമ്മുടെ പേഴ്‌സണല്‍ നമ്പറില്‍ നിന്നും നിരവധി ആളുകളെ വിളിക്കുന്നുണ്ട്. ചിലപ്പോള്‍ നമ്മുടെ സ്വകാര്യ ഫോണ്‍ നമ്പറില്‍ ഭീക്ഷണികളും ദോഷകരമായ പ്രവര്‍ത്തനങ്ങളും നടക്കാറുണ്ട്.

ഇങ്ങനെ എന്തെങ്കിലും പ്രശനമായാല്‍ കോളര്‍ ഐഡി ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്.

പാസ്‌വേഡ് ഇല്ലാതെ R-ജിയോ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ ലോക്ക് ചെയ്യാം?

എങ്ങനെ നിങ്ങളുടെ കോളര്‍ ഐഡി ബ്ലോക്ക് ചെയ്ത് ഒരു പ്രൈവറ്റ് നമ്പറിലൂടെ വിളിക്കാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണ്‍ നമ്പര്‍ പ്രൈവറ്റ് നമ്പര്‍ ആക്കാന്‍

കുറച്ചു ട്രിക്‌സുകള്‍ ചെയ്താല്‍ നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പര്‍ പ്രൈവറ്റ് നമ്പര്‍ കോളിംഗ് (Private number) എന്നാകും.

ആന്‍ഡ്രോയിഡ് 4.0 കൂടാതെ നേരത്തേയുളള ഉപഭോക്താക്കള്‍ക്കും

അതിനായി Open Settings app> Call> Additional settings> Caller ID> Tap Hide Number option.

ഇനി നിങ്ങള്‍ ആരെയെങ്കിവും വിളിച്ചാല്‍ 'Private Number Calling'

 

ആന്‍ഡ്രോയിഡ് 4.1 ഉപഭോക്താക്കള്‍ക്ക്

Open Phone app> Click menu> Call settings> Caller ID> Tap Hide number.

ഇനി നിങ്ങള്‍ കോള്‍ ചെയ്താല്‍ പ്രൈവററ് നമ്പറായി കാണിക്കുന്നതാണ്.

 

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക്

Open Settings app> Phone icon> Show my callerID>

ഇനി നിങ്ങള്‍ കോള്‍ ചെയ്താല്‍ പ്രൈവറ്റ് നമ്പര്‍ എന്നാകും കാണിക്കുന്നത്.

 

വിന്‍ഡോസ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക്

മൊബൈലില്‍ ഫോണ്‍ ആപ്പ് തുറക്കുക More button option (....) > Settings> Click > Show my caller ID> no one/ my contacts ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുളളതു തിരഞ്ഞെടുക്കാം.

ശ്രദ്ധിക്കുക

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രൈവറ്റ് നമ്പര്‍ ആക്കാനായി ആദ്യം നിങ്ങള്‍ നിങ്ങളുടെ ഓപ്പറേറ്റര്‍മാരെ ബന്ധപ്പെടുക, അതായത് എയര്‍ടെല്‍, വോഡാഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവയെ. അവര്‍ക്കു പ്രത്യേക സേവനങ്ങളായ ഡയല്‍പോര്‍ട്ട്, Vip മൊബൈല്‍, വോഡാഫോണ്‍ വിപിഎന്‍, വോയിസ് വിപിഎന്‍ എന്നിവയുണ്ട്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

റിലയന്‍സ് ജിയോ 4ജി സിം വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട 5 കാര്യങ്ങള്‍!

15,000 രൂപയില്‍ താഴെ: ജിയോ സിം ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Having numerous social media accounts, most of us often land up making out mobile numbers visible to the public. Displaying your number on a public forum can often land you in trouble.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot