പോര്‍ട്ടബിള്‍/ റീച്ചാര്‍ജ്ജബിള്‍ യുഎസ്ബി ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം?

Written By:

ഇപ്പോഴത്തെ ഫോണില്‍ സവിശേഷതകള്‍ കൂടിയതിനാല്‍ ബാറ്ററി ചാര്‍ജ്ജ് വളരെ പെട്ടന്നു തന്നെ കുറയുകയാണ്. നമ്മള്‍ എവിടെ എത്തുമ്പോഴാണ് ഫോണ്‍ ചാര്‍ജ്ജ് കഴിയിന്നതെന്നും പറയാന്‍ സാധിക്കില്ല.

ജിയോ ഓഫറുകള്‍ റദ്ദാക്കിയാലും സൗജന്യ സേവനങ്ങള്‍ നേടാം ഇതിലൂടെ!

പോര്‍ട്ടബിള്‍/ റീച്ചാര്‍ജ്ജബിള്‍ യുഎസ്ബി ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം

എന്നാല്‍ ഒരു യുഎസ്ബി പോര്‍ട്ടബിള്‍ ചാര്‍ജ്ജര്‍ ഉണ്ടായാല്‍ ഒരിക്കലും ഫോണില്‍ ചാര്‍ജ്ജ് തീരും എന്ന പ്രശ്‌നം വേണ്ട. ഈ പോര്‍ട്ടബിള്‍ ചാര്‍ജ്ജര്‍ നിങ്ങള്‍ക്കു തന്നെ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.

എങ്ങനെ പോര്‍ട്ടബിള്‍/ റീച്ചാര്‍ജ്ജബിള്‍ യുഎസ്ബി ചാര്‍ജ്ജര്‍ ഉണ്ടാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

അല്‍റ്റോയിഡ്‌സ് ടിന്നിലെ പൊടികളും പേപ്പറുകളും ആദ്യം നീക്കം ചെയ്ത് വൃത്തിയാക്കുക.

എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു എയര്‍ കണ്ടീഷണര്‍ (AC)ഉണ്ടാക്കാം?

സ്റ്റെപ്പ് 2

യുഎസ്ബി ഫീമെയില്‍ പോര്‍ട്ട് തിരഞ്ഞെടുക്കുക. യുഎസ്ബി എക്‌സറ്റന്‍ഷന്‍ കോഡില്‍ തന്നെ ഈ പോര്‍ട്ട് കാണാം.

സ്‌റ്റെപ്പ് 3

യുഎസ്ബി എക്‌സ്റ്റന്‍ഷന്‍ കോഡ് ഉപയോഗിക്കാന്‍ നിങ്ങള്‍ പ്ലഗ് കൊടുക്കാന്‍ ആഗ്രഹിക്കുന്നതിന്റെ അവിടുന്നും വയര്‍ കട്ട് ചെയ്യുക.

നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കിയെന്ന് എങ്ങനെ അറിയാം?

സ്റ്റെപ്പ് 4

വയര്‍ വളരെ ചെറുതാണെങ്കില്‍ വയര്‍ സോള്‍ഡറിങ്ങ് ചെയ്ത് നീളം കൂട്ടുക.

സ്‌റ്റെപ്പ് 5

ബാറ്ററി ഹോള്‍ഡറിനുളളില്‍ നാല് റീച്ചാര്‍ജ്ജബിള്‍ AAA ബാറ്ററികള്‍ ഇടുക.

സ്‌റ്റെപ്പ് 6

ബാറ്ററി ഹോള്‍ഡറില്‍ നിന്നും യുഎസ്ബി വയറിലേക്ക് വയറുകള്‍ കണക്ട് ചെയ്യുക.

സ്റ്റെപ്പ് 7

അലറ്റോയിഡ് ടിന്നിന്റെ ഒരു വശത്തായി യുഎസ്ബി പോര്‍ട്ടിനേക്കാള്‍ വലിയ ഒരു ദ്വാരം ഇടുക.

സ്‌റ്റെപ്പ് 8

അള്‍ടോയിഡ്‌സ് ടിന്നിലെ ഫീമെയില്‍ യുഎസ്ബിയില്‍ ബാറ്ററി ഹോള്‍ഡര്‍ കണക്ട് ചെയ്യുക.

ജിയോ ടിവിക്ക് 432 ലൈവ് ചാനലുകള്‍, എന്നാല്‍ ജിയോ ടിറ്റിഎച്ചിനോ?

സ്‌റ്റെപ്പ് 9

ഫീമെയില്‍ യുഎസ്ബി പോര്‍ട്ടിന്റെ സ്ഥലത്ത് നിങ്ങള്‍ക്ക് ഹോട്ട് ഗ്ലൂ ഉപയോഗിക്കാം. അങ്ങനെ ബാറ്ററി നീങ്ങാതെ നോക്കാം.

സ്‌റ്റെപ്പ് 10

ഇനി ടിന്‍ അടയ്ക്കാം. ചാര്‍ജ്ജര്‍ പൂര്‍ണ്ണമായും ശരിയായി കഴിഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
For eazy steps we can make a portable/usb charger.
Please Wait while comments are loading...

Social Counting