കുറഞ്ഞ റാമില്‍ എങ്ങനെ പിസി വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം?

Written By:

ഒരു പിസി അല്ലെങ്കില്‍ മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയുളള ഹാര്‍ഡ്‌വയറുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റാം. റാണ്ടം ആക്‌സസ് മെമ്മറി (RAM) എന്നാണ് റാമിന്റെ ചുരുക്കപ്പേര്. ഇത് ഒരു കമ്പ്യൂര്‍ സ്റ്റോറേജ് പോലെയാണ്.

84ജിബി ഡാറ്റ പ്ലാനുകള്‍ താരതമ്യം ചെയ്യാം!

കുറഞ്ഞ റാമില്‍ എങ്ങനെ പിസി വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം?

ഒരു കമ്പ്യൂട്ടറിന്‍േയോ മൊബൈലിന്റേയോ സ്പീഡ് നിര്‍ണ്ണയിക്കുന്നത് റാം ആണ്. ഒരു കമ്പ്യൂട്ടറിലോ മൊബൈലിലോ ഇത്ര റാമേ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കു എന്നുളളതുണ്ട്. അതിനാല്‍ അതില്‍ കൂടുതല്‍ റാം അതില്‍ ചേര്‍ക്കാന്‍ സാധിക്കില്ല.

കുറഞ്ഞ റാമില്‍ എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോഫ്റ്റ്‌വയര്‍

ഇപ്പോള്‍ നിലവില്‍ ധാരാളം റാം ക്രിയേറ്റര്‍ സോഫ്റ്റ്വയറുകള്‍ ഉണ്ട്. ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണ്. ഇതില്‍ ആശയക്കുഴപ്പങ്ങളും ക്രമീകരണങ്ങളും ഓപ്ഷനുകളും ഇല്ല. ഇക്കാരണത്താല്‍ ഇത് തുടക്കത്തില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയും.

സ്റ്റെപ്പ് 1

മീറേ റാം (Miray RAM) ഡ്രൈവിന്റെ ഹോം പേജില്‍ നിന്നും ഇതിന്റെ ഫ്രീ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ സോഫ്റ്റ്വയര്‍ ഒരു വെര്‍ച്ച്വല്‍ റാം ഡ്രൈവര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യും.

സ്‌റ്റെപ്പ് 2

ഒരിക്കല്‍ ഇത് ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ മിറേ റാം ഡ്രൈവ് സിസ്റ്റം ട്രേയില്‍ പ്രവര്‍ത്തിപ്പിക്കുന്നു. അവിടെ ഒരു ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ 20എംബി മുതല്‍ 4125എംബി വരെ കാണാം. അതില്‍ നിങ്ങളുടെ ആവശ്യാനുസരണം റാം ആക്കാം.

നിങ്ങള്‍ ഒരു പുതിയ പിസി വാങ്ങുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?

സ്‌റ്റെപ്പ് 3

ലിമിറ്റ് സെറ്റ് ചെയ്തതിനു ശേഷം താഴെ കാണുന്ന പച്ച നിറത്തിലുളള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മീറേ റാം ഡ്രൈവ് അവിടെ നിന്നും എടുക്കും.

സോഫ്റ്റ്വയര്‍ ഒരു വെര്‍ച്ച്വല്‍ റാം ഡ്രൈവ് തയ്യാറാക്കുന്നു. ഇത് നിങ്ങളുടെ മറ്റു ഹാര്‍ഡ്വയര്‍ പാര്‍ട്ടീഷനുകളെ കാണിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Short for Random Access Memory, RAM is essentially a type of computer storage which has data read and write speeds that are orders of magnitude faster than that of other storage media such as SSDs and HDDs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot