വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും ജനകീയമായ തല്‍ക്ഷണ മെസേജിങ് ആപാണ് വാട്ട്‌സ്ആപ്. വാട്ട്‌സ്ആപ് പരസ്യങ്ങളില്‍ നിന്ന് മുക്തമായതിനാല്‍ തന്നെ, ഇത് എക്കാലവും സൗജന്യമായിരിക്കുമെന്ന് കരുതാന്‍ വയ്യന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

ഈ അവസരത്തില്‍, വാട്ട്‌സ്ആപിന്റെ ട്രയല്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനുളള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ജീവിതകാലം മുഴുവന്‍ വാട്ട്‌സ്ആപ് സൗജന്യമായി ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

നിങ്ങളുടെ ഡിവൈസില്‍ വാട്ട്‌സ്ആപ് തുറക്കുക.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

സെറ്റിങ്‌സില്‍ പോയി ആക്കൗണ്ട്‌സ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

തുടര്‍ന്ന് Delete my account എന്നതില്‍ ക്ലിക്ക് ചെയ്യുക.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

തന്നിരിക്കുന്ന ഫീല്‍ഡില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷമായിരിക്കണം Delete my Account എന്നത് ക്ലിക്ക് ചെയ്യേണ്ടത്.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

തുടര്‍ന്ന് വീണ്ടും വാട്ട്‌സ്ആപ് തുറന്ന് പുതിയ വിവരങ്ങളുമായി, ഒരു പുതിയ വാട്ട്‌സ്ആപ് അക്കൗണ്ട് സൃഷ്ടിക്കുക.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

Settings > Account > Payment info എന്നതില്‍ പോയി നിങ്ങളുടെ വാട്ട്‌സ്ആപിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണ് നോക്കുക. ഇവിടെ നിങ്ങള്‍ക്ക് ദീര്‍ഘിച്ച ട്രയല്‍ കാലാവധി കാണാവുന്നതാണ്.

രണ്ടാമത്തെ മാര്‍ഗത്തില്‍ നിങ്ങള്‍ വാട്ട്‌സ്ആപ് നിങ്ങളുടെ ഡിവൈസില്‍ നിന്ന് ഡിലിറ്റ് ചെയ്യുകയും, വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ആണ് വേണ്ടത്.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

സെറ്റിങ്‌സില്‍ പോയോ, ആപ്ലിക്കേഷന്‍ മാനേജര്‍ ഉപയോഗിച്ചോ വാട്ട്‌സ്ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

വീണ്ടും വാട്ട്‌സ്ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

വാട്ട്‌സ്ആപിന്റെ ഔദ്യോഗിക സൈറ്റില്‍ പോയോ (www.whatsapp.com), ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയോ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

തുടര്‍ന്ന് പുതിയ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. ഇത്തരത്തില്‍ വാട്ട്‌സ്ആപിന്റെ ഉപയോഗ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

ലൈസന്‍സ് സ്വന്തമാക്കി ആപിന്റെ നിര്‍മാതാക്കളെ പിന്തുണയ്ക്കുന്നതാണ് എല്ലായ്‌പ്പോഴും ശുപാര്‍ശ ചെയ്യപ്പെടുക. എന്നാല്‍ നിങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ ആവശ്യമായ വളരെ ചെറിയ സംഖ്യയായ 55 രൂപ നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ഈ മാര്‍ഗം പിന്തുടരാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Make – Use Whatsapp free for lifetime.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot