എങ്ങനെ വാട്ട്‌സാപ്പ് വഴി വീഡിയോ കോള്‍ ചെയ്യാം?

Written By:

വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് വഴി വീഡിയോ കോളുകള്‍ ചെയ്യാം എന്ന സവിശേഷത അന്‍ഡ്രോയിഡ് ഫോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. വാട്ട്‌സാപ്പ് മെസഞ്ചര്‍ 2.16.80 വേര്‍ഷനിലാണ് ഇത് ലഭിക്കാന്‍ പോകുന്നത്.

റിലയല്‍സ് ജിയോ ഇപ്പോള്‍ സ്പീഡ് കുറയുന്നോ?

എങ്ങനെ വാട്ട്‌സാപ്പ് വഴി വീഡിയോ കോള്‍ ചെയ്യാം?

എന്നാല്‍ നിങ്ങള്‍ക്ക് ചാറ്റ് വിന്‍ഡോയിലെ മുകളിലത്തെ വലതു കോണില്‍ ഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യാം. നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍ വീഡിയോ കോള്‍ സവിശേഷത ടെക്‌സ്റ്റിങ്ങിലാണ്, അതിനാല്‍ കോള്‍ ചെയ്യാന്‍ സാധിക്കില്ല എന്നു കാണിക്കുന്നതായിരിക്കും.

സിം വേരിഫിക്കേഷന്‍ ഇല്ലാതെ വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ തുറക്കാം?

എന്നിരുന്നാലും ഒരു ആപ്പിന്റെ സഹായത്തോടെ വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കും. ഐഫോണ്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഈ സവിശേഷത ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1: 'ഭോയ ആപ്പ്' ഡൗണ്‍ലോഡ് ചെയ്യുക

അതിനായി ആദ്യം നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഐട്യൂണില്‍ നിന്നോ 'ഭോയ ആപ്പ്' ഡൗണ്‍ലോഡ് ചെയ്യുക. ഒരു കാര്യം ശ്രദ്ധിക്കേണ്ട് മറു വശത്തുളള വ്യക്തിയ്ക്കും ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം.

സ്‌റ്റെപ്പ് 2

ഒരിക്കല്‍ നിങ്ങള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഈ ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ വാട്ട്‌സാപ്പ് കോണ്‍ടാറ്റുകള്‍ എല്ലാം ആക്‌സസ്സ് ചെയ്യുന്നതായിരിക്കും, അതായയ് ഫോട്ടോകള്‍, മീഡിയകള്‍, ഫയലുകള്‍, വൈ ഫൈ, മിക്, നെറ്റ്‌വര്‍ക്ക് ഇവയെല്ലാം.

സ്‌റ്റെപ്പ് 3

നിങ്ങള്‍ ഒരു വീഡിയോ കോള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ എവിടെ ചേരണമെന്നറിയാന്‍ ഒരു ലിങ്ക് ലഭിക്കുന്നതാണ്. ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യുക, അപ്പോള്‍ വീഡിയോ ഫ്രീസാകുന്നതായിരിക്കും. എന്നിരുന്നാലും വോയിസ് കോളുകള്‍ മുഖാന്തിരം വീഡിയോ കോള്‍ കണക്ട് ചെയ്യുന്നതായിരിക്കും.

ഗ്രൂപ്പ് വീഡിയോ കോളുകള്‍ വാട്ട്‌സാപ്പ് വഴി ചെയ്യാം

ഭോയ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗ്രൂപ്പ് വീഡിയോകോളുകളും ചെയ്യാം. നിങ്ങള്‍ വീഡിയോ കോളില്‍ ആയിരിക്കുമ്പോള്‍ കൂടുതല്‍ ആളുകളെ അതില്‍ ചേര്‍ക്കാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp is finally bringing the video calling feature to its instantly messaging app for Android.Those who want to try the video calling feature on WhatsApp can actually do the same even while it is in the testing phase.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot