ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതെങ്ങനെ..!

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ടോ? പാസ്‌വേഡ്, ഉപയോക്തൃ നാമം എന്നിവ മറന്നു പോയാലോ, മറ്റുളളവര്‍ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെങ്കിലോ നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം.

ലോകത്തെ ആദ്യത്തെ സെല്‍ഫി മ്യൂസിയം തുറന്നു...!

ഇത്തരത്തില്‍ ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യാനുളള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് എങ്ങനെയാണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതെങ്ങനെ..!

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലുളള ഒരു സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുന്നതാണ്. ഇതില്‍ നിങ്ങള്‍ക്ക് ഏത് തരത്തിലുളള ബുദ്ധിമുട്ടുകളാണ് ഉളളതെന്ന് തിരഞ്ഞെടുക്കുക.

ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതെങ്ങനെ..!

നിങ്ങളുടെ പാസ്‌വേഡ് മറന്ന് പോയതാണ് നിങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് എങ്കില്‍ ഇത്തരത്തിലുളള ഒരു സ്‌ക്രീന്‍ ആണ് പ്രത്യക്ഷപ്പെടുക.

ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതെങ്ങനെ..!

ഈ സ്‌ക്രീനില്‍ നിങ്ങള്‍ ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ശ്രമിച്ച ഇമെയില്‍ നല്‍കുക.

ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതെങ്ങനെ..!

പാസ്‌വേഡ് നിങ്ങള്‍ക്ക് ഏകദേശ ഓര്‍മയുണ്ടെങ്കില്‍ അത് നല്‍കുക, അല്ലെങ്കില്‍ എനിക്ക് അറിയില്ല എന്ന ഓപ്ഷന്‍ നല്‍കുക.

ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതെങ്ങനെ..!

നിങ്ങള്‍ രണ്ട്-ഘട്ട സ്ഥിരീകരണം ഓണ്‍ ആക്കിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് ഇപ്പോള്‍ കോഡ് വരുന്നതാണ്. ഇത് നല്‍കി നിങ്ങള്‍ക്ക് ആ അക്കൗണ്ടിന്റെ പാസ്‌വേഡ് വീണ്ടെടുക്കാവുന്നതും, അക്കൗണ്ടിലേക്ക് പ്രവേശിക്കാവുന്നതും ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to manage google account.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot