നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ സ്വകാര്യത വര്‍ദ്ധിപ്പിക്കുന്നതെങ്ങനെ....!

By Sutheesh
|

ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഡിജിറ്റല്‍ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യമാണ് നല്‍കി വരുന്നത്. ധാരാളം ഓണ്‍ലൈന്‍ പേജുകളില്‍ കയറുമ്പോള്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, ഈ അക്കൗണ്ടുകളുടെ സുരക്ഷ കാക്കുക എന്നത് വെല്ലിയൊരു വെല്ലുവിളിയാണ്. ഇത് തന്നെയാണ് സ്മാര്‍ട്ടുഫോണുകളിലും അവയുടെ സുരക്ഷയിലും നമ്മള്‍ അഭിമുഖീകരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഇക്കോസിസ്റ്റമുകളില്‍ കയറി പാസ്‌വേഡ് അടക്കമുളള ബാങ്ക് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് കഴിഞ്ഞ കുറച്ച് കൊല്ലങ്ങള്‍ക്കിടയില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സമീപ ഭാവിയില്‍ ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ നേരിട്ടേക്കാമെന്ന ആശങ്ക അസ്ഥാനത്തല്ല.

എന്നാല്‍ പുറത്ത് നിന്നുളള ഭീക്ഷണികള്‍ തടയാന്‍ പാകത്തില്‍ സ്മാര്‍ട്ട്‌ഫോണിനെ സൂക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അവയേതെന്ന് പരിശോധിക്കുകയാണ് ചുവടെ.

1

1

ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ചില ന്യൂമെറിക്കല്‍ കോഡുകളോ, പാറ്റേണുകളോ ഉപയോഗിക്കാവുന്നതാണ്.

 

2

2

ഉപയോഗത്തിലില്ലാത്ത സമയങ്ങളില്‍ വയര്‍ലെസ് കണക്ഷന്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ശ്രമിക്കുക.

 

3

3

സിസ്റ്റം ലെവല്‍ റിസോഴ്‌സുകളെ ആക്‌സസ് ചെയ്യാന്‍ ഒരു ഉപയോക്താവിനെ റൂട്ട് ചെയ്യുന്നത് അനുവദിക്കുന്നതിനാല്‍, മാല്‍വയറുകള്‍ പടരാനുളള സാധ്യതകളും തുറന്നിടുന്നു.

4
 

4

ബ്ലൂടൂത്ത് കോണ്‍ഫിഗറേഷന്‍ ഡിഫോള്‍ട്ട് ആയി നോണ്‍ ഡിസ്‌ക്കവറബിള്‍ മോഡില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക.

5

5

ഫോണ്‍ നഷ്ടപ്പെടുന്നത് തീര്‍ച്ചയായും ഒരു സങ്കടകരമായ കാര്യമാണെങ്കിലും, അതിലെ ഇന്റേണല്‍ ഡാറ്റാ നഷ്ടപ്പെടുന്നത് ആര്‍ക്കും ഒരു പേടി സ്വപ്‌നമാണ്. കുറച്ച് സമയമെടുത്താണെങ്കിലും ഫോണിലെ ഡാറ്റാ ബാക്ക് അപ്പ് എടുക്കാന്‍ ശ്രമിക്കുക. ഡാറ്റകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് അത്.

Best Mobiles in India

English summary
Here we look How to Maximize Privacy On Your Smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X