സ്ക്രീന്‍ ഓഫായാലും യൂട്യൂബ് പ്ലേ ചെയ്യാം..?

Written By:

നമ്മളില്‍ പലരും വീഡിയോകളും പാട്ടുകളും ആസ്വദിക്കുന്നത് യൂട്യൂബിലൂടെയാണ്. മൊബൈല്‍ സ്ക്രീന്‍ ഓഫായാല്‍ യൂട്യൂബ് വീഡിയോ പ്ലേയാവില്ലെന്നതാണ് പലരും നേരിടുന്നൊരു പ്രധാന പ്രശ്നം. നിലവിലുള്ള യൂട്യൂബ് ആപ്ലിക്കേഷനില്‍ ഇത് പരിഹരിക്കാന്‍ പാകത്തിന് സെറ്റിംഗ്സൊന്നുമില്ല. എന്നാല്‍ ചില പൊടികൈകളുപയോഗിച്ച് ഈ പ്രശ്നം നമുക്ക് പരിഹരിക്കാനാവും.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്ക്രീന്‍ ഓഫായാലും യൂട്യൂബ് പ്ലേ ചെയ്യാം..?

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് മോസില്ല ഫയര്‍ഫോക്സ്(Mozilla Firefox) ഡൗൺലോഡ് ചെയ്യുക.

സ്ക്രീന്‍ ഓഫായാലും യൂട്യൂബ് പ്ലേ ചെയ്യാം..?

ഈ ബ്രൗസറിലൂടെ യൂട്യൂബ് ഓപ്പണ്‍ ചെയ്യുക.

സ്ക്രീന്‍ ഓഫായാലും യൂട്യൂബ് പ്ലേ ചെയ്യാം..?

യൂട്യൂബ് സെറ്റിംഗ്സില്‍ നിന്ന് 'റിക്വസ്റ്റ് ഡെസ്ക്ടോപ്പ് സൈറ്റ്'(Request Desktop Site) ടിക്ക് ചെയ്യുക.

സ്ക്രീന്‍ ഓഫായാലും യൂട്യൂബ് പ്ലേ ചെയ്യാം..?

ഇനി നിങ്ങളൊരു വീഡിയോ പ്ലേ ചെയ്തശേഷം സ്കീന്‍ ലോക്ക് ചെയ്ത് നോക്കുക. അപ്പോഴും പാട്ട് പ്ലേയായിക്കൊണ്ടിരിക്കും.

സ്ക്രീന്‍ ഓഫായാലും യൂട്യൂബ് പ്ലേ ചെയ്യാം..?

വീഡിയോകള്‍ കാണുമ്പോള്‍ പരസ്യങ്ങള്‍ നിങ്ങളെ ശല്യം ചെയ്യുന്നുണ്ടോ? 'യൂട്യൂബ് മ്യൂസിക് കീ' സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകള്‍ ആസ്വദിക്കാന്‍ സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to play youtube videos while phone is locked?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot