നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പെട്ടന്നു ചൂടാകുന്നത് എങ്ങനെ തടയാം?

Written By:

ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ അനേകം സവിശേഷതകളാണ് ഉളളത് അതായത് ഗെയിം കളിക്കാം, സിനിമ കാണാം, പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാം. അതു കാരണം ഫോണ്‍ പെട്ടന്നു ചൂടാകുകയും ചെയ്യുന്നു. ഫോണ്‍ ചൂടായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കത് ഉപയോഗിക്കാനും ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെ മൊബൈല്‍ ഫോണ്‍ ചൂടാകുകയാണെങ്കില്‍ നിങ്ങളുെട അശ്രദ്ധ മൂലം വലിയൊരു അപകടം പോലും വന്നേയ്ക്കാം.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് എങ്ങനെ കൂട്ടാം?

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പെട്ടന്നു ചൂടാകുന്നത് എങ്ങനെ തടയാം?

കൂളര്‍ മാസ്റ്റര്‍ സിപിയു (CPU Cooler) എന്ന ആപ്ലിക്കേഷന്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പെട്ടന്നു തണുപ്പിക്കുന്നതാണ്.

ഈ ആപ്ലിക്കേഷന്റെ സവിശേഷതകള്‍ നോക്കാം......

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്‌തോ? എങ്കിലും മറ്റുളളവര്‍ക്കു കാണാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തത്സമയം താപനില അളക്കുന്നതാണ്

നിങ്ങളുടെ ഫോണ്‍ ചൂടാകുന്നതിന്റെ താപനില തത്സമയം അളക്കുന്നതും അത് പ്രദര്‍ശിപ്പിക്കുന്നതുമാണ്.

ശക്തമായ ചൂട് കണ്ടെത്താന്‍ സഹായിക്കുന്നു

സിപിയു ഉപയോഗം വിശകലനം ചെയ്യുകയും, ഫോണ്‍ അധിക ചൂടാകുന്ന ആപ്സ്സ് കണ്ടു പിടിച്ച് നിയന്ത്രിക്കുകയും ചെയ്യുന്നു.

ഒരു ടാപ്പില്‍ തന്നെ ചൂട് കുറയ്ക്കാം

ഒരു ടാപ്പില്‍ തന്നെ ചൂട് കൂടുന്ന ആപ്‌സിനെ തടയുകയും, സിപിയു ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു.

ഓവര്‍ഹീറ്റിങ്ങ് തടയുന്നു

താപനില കൂട്ടൂന്ന ആപ്ലിക്കേഷനുകള്‍ തടയുകയും അതു കാരണം ഫോണ്‍ താപനില തടയുകയും ചെയ്യുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

എയര്‍ടെല്ലിന്റെ 2ജിബി ഫ്രീ ക്ലൗഡ് സ്റ്റോറേജ് എങ്ങനെ ഉപയോഗിക്കാം?

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെ റിലയന്‍സ് ജിയോ സ്പീഡ് 10Mbps വരെ വര്‍ദ്ധിപ്പിക്കാം?

English summary
Your phone overheats. But is it happening all by itself, or do you have apps running in the background that you don’t know about? Perhaps you’re gaming too much, or the environmental conditions are too extreme… the fact is, it’s difficult to pinpoint just why your smartphone is overheating.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot