തലവേദന സൃഷ്ടിക്കുന്ന കാന്‍ഡി ക്രഷ് സാഗാ ക്ഷണം ഒഴിവാക്കാന്‍...!

Written By:

ഫേസ്ബുക്കിലെ ഏറ്റവും അരോചകമായ സംഭവങ്ങളിലൊന്നാണ് കാന്‍ഡി ക്രഷ് സാഗാ കളിക്കാന്‍ ക്ഷണിച്ചുളള നോട്ടിഫിക്കേഷനുകള്‍.

തലവേദന സൃഷ്ടിക്കുന്ന കാന്‍ഡി ക്രഷ് സാഗാ ക്ഷണം ഒഴിവാക്കാന്‍...!

ഇത് എങ്ങനെ തടയാം എന്നത് പലരും അന്വേഷിക്കുന്നതും നിങ്ങളും കേട്ടിരിക്കും. വളരെ ലളിതമായ മാര്‍ഗങ്ങളിലൂടെ ഈ ഗെയിം കളിക്കാനുളള ക്ഷണങ്ങള്‍ തടയാവുന്നതാണ്.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

തലവേദന സൃഷ്ടിക്കുന്ന കാന്‍ഡി ക്രഷ് സാഗാ ക്ഷണം ഒഴിവാക്കാന്‍...!

ആദ്യം തന്നെ ഫേസ്ബുക്ക് വെബ് സൈറ്റ് പതിപ്പ് എടുക്കുക, തുടര്‍ന്ന് ഇടതുവശത്തുള്ള സെറ്റിങ്‌സില്‍ ചെന്ന് ബ്ലോക്കിങ് എന്നത് തിരഞ്ഞെടുക്കുക.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

തലവേദന സൃഷ്ടിക്കുന്ന കാന്‍ഡി ക്രഷ് സാഗാ ക്ഷണം ഒഴിവാക്കാന്‍...!

ഇതില്‍ ക്ലിക്ക് ചെയ്ത് ഗെയിമിന് ക്ഷണം നല്‍കുന്ന വ്യക്തിയുടെ പേര് ഉള്‍പ്പെടുത്തുക. തുടര്‍ന്ന് ആ വ്യക്തിയില്‍ നിന്ന് ഗെയിം കളിക്കാനുളള ക്ഷണം നിങ്ങള്‍ക്ക് ലഭിക്കില്ല.

Read more about:
English summary
Here's how you can prevent your Facebook friends from sending you Candy Crush game requests.
Please Wait while comments are loading...

Social Counting