പുതിയ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ കേടുകൂടാതെ സംരക്ഷിക്കുക പലര്‍ക്കും തലവേദനയാണ്. എന്നാല്‍ ലളിതമായ മാര്‍ഗങ്ങളിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ പരിക്കുകള്‍ പറ്റാതെ സംരക്ഷിക്കാവുന്നതാണ്.

ടെക്ക് ലോകത്തെ ശക്തരായ വനിതകള്‍ ഇതാ...!

എങ്ങനെയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ചീത്തയാകാതെ സംരക്ഷിക്കുന്നത് എന്നറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

ശക്തമായ ഒരു case കൊണ്ട് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

ഒരു സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ഉപയോഗിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

നിങ്ങളുടെ കൈകള്‍ നനഞ്ഞിരിക്കുമ്പോള്‍ ഫോണ്‍ തൊടാതിരിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

അലക്ഷ്യമായി ഫോണ്‍ കൈകളില്‍ പിടിക്കാതിരിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

ഫോണ്‍ വയ്ക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

ഫോണ്‍ കൊണ്ടു നടക്കുമ്പോള്‍ ജാഗ്രത പാലിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

കുളിമുറിയുടെ പരിസരങ്ങളില്‍ ഫോണ്‍ കൊണ്ടു പോകാതിരിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

പ്രതികൂലമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഫോണ്‍ കൊണ്ടുപോകാതിരിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

ഫോണ്‍ പാന്റ്‌സിന്റെ പുറക് വശത്തെ പോക്കറ്റില്‍ നിക്ഷേപിക്കാതിരിക്കുക.

നിങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കുന്നതെങ്ങനെ...!

ഫോണിന് ഇന്‍ഷുറന്‍സ് നേടാന്‍ ശ്രമിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Protect Your Smartphone from Damage.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot