ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും എം-പേസ വഴി എങ്ങനെ ആപ്‌സുകൾ വാങ്ങാം?

By GizBot Bureau
|

ടെക് സാങ്കേതിക വിദഗ്ധര്‍ എം-പേസ വഴി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്‌സുകള്‍ വാങ്ങാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് സാധ്യമായിരുന്നില്ല. ആപ്‌സുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡ് ആവശ്യകതകള്‍ എല്ലായിപ്പോഴും വേണ്ടി വന്നിരുന്നു, എന്നാല്‍ അത് നിരാശാജനകവുമാണ്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും എം-പേസ വഴി എങ്ങനെ ആപ്‌സുകൾ  വാങ്ങാം?

അങ്ങനെയിരിക്കെ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ എം-പേസ എക്‌സ്പ്രസ് പേയ്‌മെന്റുകള്‍ ഗൂഗിള്‍ നിശബ്ദമായി പ്രാപ്തമാക്കി. അതായത് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഇപ്പോള്‍ ആപ്‌സുകള്‍ വാങ്ങാന്‍ കഴിയും എന്നാണ്. അവര്‍ എം-പേസ നേരിട്ട് ഈടാക്കുന്നു. എന്നാല്‍ ഇത് ആന്‍ഡ്രോയിഡില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ, സഫാരിയോം ഉപയോക്താക്കള്‍ക്ക് ഇത് പരിമിതമാണ്.

ഇത് എങ്ങനെ സജ്ജമാക്കാം?

ഇത് എങ്ങനെ സജ്ജമാക്കാം?

- ആദ്യം ഗൂഗിള്‍ അക്കൗണ്ടില്‍ പോവുക

- പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക

- മെനുവിന്റെ കീഴിലായി, M-Pesa Xpress എന്നു കാണാം.

എം-പേസ എക്‌സ്പ്രസ് പേയ്‌മെന്റ് ഓപ്ഷന്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍:

എം-പേസ എക്‌സ്പ്രസ് പേയ്‌മെന്റ് ഓപ്ഷന്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍:

- നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ആപ്ലിക്കേഷനിലേക്ക് പോവുക.

- പ്രൈസ് ടാഗില്‍ ടാപ്പ് ചെയ്യുക.

- നിങ്ങളുടെ പേയ്‌മെന്റ് രീതി എം-പേസ ആയി സജ്ജീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കില്‍ എം-പേസ എക്‌സ്പ്രസ് ഡീഫോള്‍ട്ട് പേയ്‌മെന്റ് ഓപ്ഷനായി സെറ്റ് ചെയ്യുക.

- വാങ്ങുക എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ സ്‌ക്രീനില്‍ ഒരു പോപ്-അപ്പ് മെനു വിന്‍ഡോ പ്രത്യക്ഷപ്പെടും, തുടര്‍ന്ന് നിങ്ങളുടെ എം-പേസ പിന്‍ നല്‍കാന്‍ ആവശ്യപ്പെടും.

- ഇതു വിജയകരമായാല്‍ ഗൂഗിള്‍, എം-പേസ എന്നിവയില്‍ നിന്നുളള പേയ്‌മെന്റിനെ സംബന്ധിച്ചുളള ഒരു അറിയിപ്പ് നിങ്ങള്‍ക്കു ലഭിക്കും.

ഇത് ശ്രദ്ധിക്കുക:

ഇത് ശ്രദ്ധിക്കുക:

എം-പേസ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജുകള്‍ ബാധകമാണെന്ന കാര്യം ശ്രദ്ധിക്കുക. ചിലര്‍ക്ക് അതൊരു ഡീല്‍ ബ്രേക്കര്‍ ആകാം. എം-പേസ ഓപ്ഷന്‍ ഇപ്പോള്‍ എല്ലാ വര്‍ക്കും ദൃശ്യമാകില്ല. ഇത് ലഭിക്കാനായി നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുക.

'ഇഡിയറ്റ്' എന്ന വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ ആദ്യം ലഭിക്കുക ഇദ്ദേഹത്തിന്റെ ചിത്രം!'ഇഡിയറ്റ്' എന്ന വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്‌താൽ ആദ്യം ലഭിക്കുക ഇദ്ദേഹത്തിന്റെ ചിത്രം!

Best Mobiles in India

Read more about:
English summary
Google has quietly enabled M-Pesa Xpress payments on the Google Play Store. This means that users can now purchase apps on the store and they will be charged directly to their M-Pesa.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X