ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ സ്ലോ മോഷന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാം?
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് നിങ്ങള്‍ ഒരുപാട് വീഡിയോകള്‍ എടുത്തിട്ടുണ്ടാകും, അല്ലേ? എന്നാല്‍ ആ വീഡിയോകള്‍ സ്ലോ മോഷനില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?
ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളാണല്ലോ പലരും ഉപയോഗിക്കുന്നത്. അതിലെ സവിശേഷതകള്‍ക്കനുസരിച്ച് പല കാര്യങ്ങളും ചെയ്യാം.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് നിങ്ങള്‍ ഒരുപാട് വീഡിയോകള്‍ എടുത്തിട്ടുണ്ടാകും, അല്ലേ? എന്നാല്‍ ആ വീഡിയോകള്‍ സ്ലോ മോഷനില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?
എന്നാല്‍ നിങ്ങളുടെ ഈ ആഗ്രഹം നടക്കാന്‍ പോകുന്നു. ഇതിനായി നിങ്ങള്‍ നിങ്ങളുടെ ഫോണില്‍ ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

റിയാക്ഷന്‍ സ്ലോ മോഷന്‍ പ്രോ (Reaction slow motion pro)
സ്ലോ മോഷനില്‍ എടുക്കാന്‍ ഇത് നല്ലൊരു ആപ്പ് ആണ്. ക്വാളിറ്റി ഇല്ലെങ്കിലും ഈ ആപ്‌സില്‍ നിങ്ങള്‍ക്ക് നല്ല ഇഫക്ടുകള്‍ കിട്ടും.

സ്ലോ മോഷന്‍ വീഡിയോ FX
ആന്‍ഡ്രോയിഡ് ഡിവൈസില്‍ സ്ലോ മോഷന്‍ വീഡിയോകള്‍ എടുക്കാന്‍ ഇത് നല്ലൊരു ആപ്പ് തന്ന. ഈ വീഡിയോകള്‍ നിങ്ങള്‍ക്ക് യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യാം.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സ്ലോപ്രോ
ഈ വീഡിയോ റെക്കോര്‍ഡു വഴി നിങ്ങള്‍ എടുത്ത വീഡിയോകള്‍ എഡിറ്റ് ചെയ്യാം, ഷെയര്‍ ചെയ്യാം അങ്ങനെ പലതും ചെയ്യാം.

സ്ലോ മോഷന്‍ ഫ്രീ
ഈ ആപ്‌സു വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഓരോ നിമിഷങ്ങളും പ്രത്യേകതയുളളതാക്കാന്‍ കഴിയുന്നു

ആന്‍ഡ്രോവിഡ് വീഡിയോ എഡിറ്റര്‍
ഇതില്‍ പല സവിശേഷതയും ഉളളതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാന്‍ സാധിക്കുന്നു.


Click it and Unblock the Notifications








