ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇല്ലാതെ ഫേസ്ബുക്ക് പാസ്‌വേഡ് എങ്ങനെ റീസെറ്റ് ചെയ്യാം!

|

അക്കൗണ്ട് ഹാക്ക് ചെയ്തു അല്ലെങ്കില്‍ പാസ് വേഡ്മറന്നു തുടങ്ങിയവ ഇപ്പോഴത്തെ സാധാരണ പ്രശ്‌നങ്ങളാണ്. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്താരോ ഇല്ലെങ്കില്‍ പാസ്‌വേഡ് മറന്നാലോ നിങ്ങള്‍ എന്തു ചെയ്യും?

 

എയര്‍ടെല്‍ 'സെല്‍കോണ്‍ സ്മാര്‍ട്ട് 4ജി സ്മാര്‍ട്ട്‌ഫോണ്‍' അവതരിപ്പിച്ചു:വില 1349 രൂപ!എയര്‍ടെല്‍ 'സെല്‍കോണ്‍ സ്മാര്‍ട്ട് 4ജി സ്മാര്‍ട്ട്‌ഫോണ്‍' അവതരിപ്പിച്ചു:വില 1349 രൂപ!

ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇല്ലാതെ ഫേസ്ബുക്ക് പാസ്‌വേഡ് എങ്ങനെ റീ

എന്നാല്‍ ഇതിനൊരു പരിഹാരം ഫേസ്ബുക്ക് തന്നെ നല്‍കിയിട്ടുണ്ട്. സാധാരണ ഫേസ്ബുക്ക് ഐഡിയും പാസ്‌വേഡും തിരിച്ച് ലഭിക്കണം എങ്കില്‍ ഇമെയില്‍ ഐഡിയും പാസ്‌വേഡും നിര്‍ബന്ധമാണ്.

എന്നാല്‍ ഇതു രണ്ടും ഇല്ലാതെ എങ്ങനെ നിങ്ങളുടെ ഫേസ്ബുക്ക് എങ്ങനെ ആക്‌സസ് ചെയ്യാം എന്നു നോക്കാം..

ഡീഫോള്‍ട്ട് അക്കൗണ്ട് റക്കവറി ഓപ്ഷന്‍

ഡീഫോള്‍ട്ട് അക്കൗണ്ട് റക്കവറി ഓപ്ഷന്‍

ഒരു പക്ഷേ നിങ്ങളുടെ ഫേസ്ബുക്ക് പാസ്വേഡ് അല്ലെങ്കില്‍ യൂസര്‍ നെയിം മറന്നു പോയി എങ്കില്‍ 'Default account recovery option' ഇപയോഗിച്ച് നിങ്ങള്‍ക്ക് അക്കൗണ്ട് പുനര്‍ നിര്‍മ്മിക്കാന്‍ സാധിക്കും.

ഭാരതി എയര്‍ടെല്‍ 349 രൂപയുടെ പ്ലാന്‍ തിരുത്തി: കിടിലന്‍ ഓഫര്‍!ഭാരതി എയര്‍ടെല്‍ 349 രൂപയുടെ പ്ലാന്‍ തിരുത്തി: കിടിലന്‍ ഓഫര്‍!

 

സുഹൃത്തുക്കള്‍ക്ക് നിങ്ങളെ സഹായിക്കാം

സുഹൃത്തുക്കള്‍ക്ക് നിങ്ങളെ സഹായിക്കാം

നിങ്ങളുടെ അക്കൗണ്ട് തുറക്കണം എങ്കില്‍ ഈമെയില്‍ ഐഡിയുടെ സ്ഥാനത്ത് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്റെ ഈമെയില്‍ ഐഡി കൊടുക്കുക. അതില്‍ നിങ്ങള്‍ക്ക് ഒരു സെക്യൂരിറ്റി കോഡ് ലഭിക്കും. അതു വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാം.

കുടുംബാങ്ങങ്ങള്‍ക്കു സഹായിക്കാം
 

കുടുംബാങ്ങങ്ങള്‍ക്കു സഹായിക്കാം

ഒരു പക്ഷേ നിങ്ങള്‍ സുഹൃത്തുക്കളെ വിശ്വസിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുചെ കുടുംബാങ്ങങ്ങളുടെ മെയില്‍ ഐഡി നല്‍കാം. അതില്‍ ലഭിക്കുന്ന സെക്യൂരിറ്റി കോഡ് ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം.

ഫേസ്ബുക്കില്‍ പരാതി നല്‍കാം

ഫേസ്ബുക്കില്‍ പരാതി നല്‍കാം

നിങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ 'Report abuse or policy Violations information on Facebook help Center' എന്നതില്‍ പരാതി നല്‍കാം.

മകളുടെ വീഡിയോ വൈറലായതോടെ ആപ്പിള്‍ കമ്പനി അച്ഛനെ പുറത്താക്കി!മകളുടെ വീഡിയോ വൈറലായതോടെ ആപ്പിള്‍ കമ്പനി അച്ഛനെ പുറത്താക്കി!

Best Mobiles in India

English summary
In case you forget your password or your account has been hacked, there are ways that Facebook offers to recover your account. However, these methods expect you to know your email id or phone number you have registered the account with.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X