നിങ്ങളുടെ സിം കാര്‍ഡില്‍ സ്വര്‍ണ്ണം ഉണ്ട്, അത് എങ്ങനെ നീക്കം ചെയ്യാം?

Written By:

നിങ്ങളുടെ മൊബൈല്‍ ഫോണില്‍ സിം കാര്‍ഡ് ഇട്ട് ഫോണ്‍ ചെയ്യുകയും മെസേജ് അയയ്ക്കുകയും അങ്ങനെ പലതും ചെയ്യാം. നിങ്ങള്‍ക്കറിയാമോ നിങ്ങളുടെ സിം കാര്‍ഡ് വളരെയേറെ വിലപ്പെട്ടതാണ്, പക്ഷേ അത് നിങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍ മാത്രം.

സാംസങ്ങ് എസ്8 വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍!

നിങ്ങളുടെ സിം കാര്‍ഡില്‍ സ്വര്‍ണ്ണം ഉണ്ട്, അത് എങ്ങനെ നീക്കം ചെയ്യാം?

സാധാരണ സിം കാര്‍ഡിന്റെ ഉപയോഗം കഴിഞ്ഞാല്‍ നിങ്ങളതു വലിച്ചെറിയുകയാണ് പതിവ്, അല്ലേ? എന്നാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ? നിങ്ങളുടെ സിം കാര്‍ഡില്‍ സ്വര്‍ണ്ണം ഒളിച്ചിരിപ്പുണ്ട്. നിങ്ങള്‍ക്കിതു വിശ്വാസം ആകുന്നില്ലേ?

എങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ...

English summary
Yes there is gold on a SIM card.they is to to read the SIM card better it helps the phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot