ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

Written By:

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നത് സാധാരണമാണ്. ചെറിയൊരു അശ്രദ്ധ കൊണ്ടു നാം ഇതു വരെ സൂക്ഷിച്ചു വച്ച് ഫയലുകള്‍ എല്ലാം തന്നെ നഷ്ടപ്പെടാറുണ്ട്.

എന്നാല്‍ ഇനി പേടിക്കേണ്ട ആവശ്യം ഇല്ല. ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കാനുളള ഒരു മാര്‍ഗ്ഗം പറഞ്ഞു തരാം.

E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ഇതിനായി ആദ്യം തന്നെ നിങ്ങളുടെ ഫോണില്‍ ഡീബഗ്ഗിങ്ങ് പ്രവര്‍ത്തനമാക്കുക.

അതിനായി സെറ്റിങ്ങ്‌സ് > ഡെവലപ്പര്‍ ഓപ്ഷന്‍ >യുഎസ്ബി ഡിബഗ്ഗിങ്ങ്.

ഷവോമി മീ നോട്ട് 2: 21എംപി ക്യാമറയും മറ്റു ഞെട്ടിക്കുന്ന സവിശേഷതകളുമായി!

 

സ്റ്റെപ്പ് 2

ആന്‍ഡ്രോയിഡ് റെക്കവറി ഡ്രൈവ് യുഎസ്ബി വഴി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ കണക്ട് ചെയ്യുക. ഓപ്ഷന്‍ സ്‌ക്രീനില്‍ വരുന്നതായിരിക്കും.

എയര്‍ടെല്‍ സൗജന്യമായി 250 എംപി അധിക ഡാറ്റ നല്‍ക്കുന്നു!

സ്റ്റെപ്പ് 3

ഇനി ഡിവൈസ് ആപ്ലിക്കേഷന്‍ സ്‌കാന്‍ ചെയ്യാന്‍ തുടങ്ങുന്നതായിരിക്കും. അങ്ങനെ നിങ്ങളുടെ ഫോണിലെ എല്ലാ ഫോട്ടോകളും സ്‌കാന്‍ ചെയ്യുന്നതാണ്.

വാട്ട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോകോളുകള്‍ ചെയ്യാം!

സ്റ്റെപ്പ് 4

സ്‌കാനിങ്ങ് പൂര്‍ത്തിയായതിനു ശേഷം നിലവിലുളള ഫയലുകളുടെ ഒരു ലിസ്റ്റ് കാണുന്നതാണ്. അതില്‍ ഫയലുകള്‍ ബ്രൗസ് ചെയ്യുന്നതായിരിക്കും.

പഴയ ഫോണുകള്‍ 20,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍

സ്റ്റെപ്പ് 5

നിങ്ങള്‍ക്കു വേണ്ട ഫയലുകള്‍ ചെക്ക് ബോക്‌സില്‍ മാര്‍ക്ക് ചെയ്യാവുന്നതാണ്. അതിനു ശേഷം സേവ് ചെയ്യാം.

ഈ ഫോണുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ പോകുന്നു!!!

സ്‌റ്റെപ്പ് 6

ഡാറ്റ റെക്കവറി വിജയകരമായി പൂര്‍ത്തിയായി, റെക്കവറി ഫയലുകള്‍ ഒരു നമ്പര്‍ കാണിക്കുന്നതാണ്. അതു വഴി നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ നേരിട്ട് തുറക്കാം.

ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകള്‍ ഉപയോഗിക്കാന്‍ എളുപ്പവഴി!

English summary
We've all done it, Accidentally deleted photos, videos or files by accident. But don't panic. There are ways to recover your data.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot