വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍...!

വാട്ട്‌സ്ആപ് പ്രാഥമികമായി ഒരു മെസേജിങ് ആപായതിനാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ നഷ്ടപ്പെട്ടു പോയ സന്ദേശങ്ങള്‍ കണ്ടെത്തേണ്ടി വന്നേക്കാം. വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത സന്ദേശങ്ങള്‍ കണ്ടെത്താന്‍ ചില ലളിതമായ മാര്‍ഗങ്ങളിലൂടെ സാധിക്കുന്നതാണ്.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

ഇത്തരത്തില്‍ വാട്ട്‌സ്ആപിലെ ചില അവിചാരിതമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ, അല്ലെങ്കില്‍ നിങ്ങള്‍ വാട്ട്‌സ്ആപില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ടോ നഷ്ടപ്പെട്ട മെസേജുകള്‍ എങ്ങനെയാണ് വീണ്ടെടുക്കുന്നതെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് ട്രിക്ക്‌സ്‌

വാട്ട്‌സ്ആപിലെ എല്ലാ സംഭാഷണങ്ങളും മൊബൈലിലെ എസ്ഡി കാര്‍ഡില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.

 

വാട്ട്‌സ്ആപ് ട്രിക്ക്‌സ്‌

Mobile SD card > Whatsapp > Database എന്നതിലേക്ക് പോകുക.

 

വാട്ട്‌സ്ആപ് ട്രിക്ക്‌സ്‌

ഇവിടെ നിങ്ങള്‍ക്ക് msgstore.db.crypt എന്നൊരു ഫയല്‍ കാണാവുന്നതാണ്.

 

വാട്ട്‌സ്ആപ് ട്രിക്ക്‌സ്‌

ഈ ഫയലില്‍ ആ ദിവസം അയച്ചതും ലഭിച്ചതുമായ എല്ലാ സന്ദേശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടാവും.

 

വാട്ട്‌സ്ആപ് ട്രിക്ക്‌സ്‌

ആ ഫോള്‍ഡറില്‍ തന്നെ msgstore-yyyy.dd.db.crypt എന്ന മറ്റൊരു ഫയല്‍ കണാവുന്നതാണ്.

 

വാട്ട്‌സ്ആപ് ട്രിക്ക്‌സ്‌

ഇവിടെ കഴിഞ്ഞ 7 ദിവസങ്ങളായി അയച്ചതും ലഭിച്ചതുമായ എല്ലാ സന്ദേശങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.

 

വാട്ട്‌സ്ആപ് ട്രിക്ക്‌സ്‌

എതെങ്കിലും ഒരു ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് ഈ ഫയലുകള്‍ ഓപണ്‍ ചെയ്യുക.

 

വാട്ട്‌സ്ആപ് ട്രിക്ക്‌സ്‌

ഇപ്പോള്‍ നിങ്ങള്‍ക്ക് എല്ലാ വാട്ട്‌സ്ആപ് മെസേജുകളും വായിക്കാന്‍ സാധിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to recover lost messages from whatsapp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot