ഫാക്ടറി റീസെറ്റിനു ശേഷം ആന്‍ഡ്രോയിഡ് ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

Written By:

ആദ്യം നിങ്ങള്‍ അറിയേണ്ടത് എന്തിനാണ് ഫാക്ടറി റീസെറ്റ് ചെയ്യുന്നത് എന്നാണ്. നിങ്ങളുടെ ഫോണ്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലോ, ഫോണ്‍ മെമ്മറി കുറയുന്നെങ്കിലോ, ഫോണ്‍ വില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കിലോ എന്നീ ഘട്ടങ്ങളിലാണ് ഫാക്ടറി റീസെറ്റ് ചെയ്യുന്നത്.

നഷ്ടപ്പെട്ട വാഹനം, മൊബൈല്‍ എന്നിവ കണ്ടെത്താം ഇതിലൂടെ!!

ഫാക്ടറി റീസെറ്റിനു ശേഷം ആന്‍ഡ്രോയിഡ് ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

എന്നാല്‍ നിങ്ങളുടെ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്തതിനു ശേഷം ഡാറ്റകള്‍ എങ്ങനെ തിരിച്ചെടക്കാം? അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

നിങ്ങളുടെ വിന്‍ഡോസില്‍ അല്ലെങ്കില്‍ മാക് കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയിഡ് റക്കവറി റണ്‍ ചെയ്യിക്കുക.

സ്‌റ്റെപ്പ് 2

നിങ്ങളുടെ ഫോണില്‍ യുഎസ്ബി ഡീബഗ്ഗിങ്ങ് പ്രാപ്തമാക്കുക.

വിന്‍ഡോസ് പിസിയില്‍ എന്തും ഒളിപ്പിക്കാം..!

 

 

സ്റ്റെപ്പ് 3

യുഎസ്ബി വഴി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍/ ടാബ്ലറ്റ് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ റക്കവറി ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റില്‍ വിശകലനം ചെയ്യുന്നു. അതിനു ശേഷം ആന്‍ഡ്രോയിഡ് ഉപകരണം സ്‌കാന്‍ ചെയ്യാനായി ഉപയോഗിക്കാം.

സ്‌റ്റെപ്പ് 4

റക്കവര്‍ ചെയ്ത എല്ലാ ഡാറ്റകളും ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കപ്പെടും കൂടാതെ വ്യത്യസ്ഥ വിഭാഗങ്ങൡ ഗ്രൂപ്പ് ചെയ്യും. നിങ്ങള്‍ക്കു നഷ്ടപ്പെട്ട അല്ലെങ്കില്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്ത എല്ലാ കോണ്ടാക്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഓഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ എല്ലാം തന്നെ വീണ്ടെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are many situations you would need to use Factory Reset to erase data on your mobile phones. For example, when you plan to sell your Samsung Galaxy S5 or S4 with lots of personal data on it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot