റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് പണമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം!

Written By:

500, 1000 രൂപ നോട്ട് പിന്‍ വലിച്ചതോടെ ആളുകളുടെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങിളില്‍ പല പ്രശ്‌നങ്ങളും നേരിടുകയാണ്. ഷോപ്പിങ്ങ് ചെയ്യാനും, ടിക്കറ്റ് ബുക്ക് ചെയ്യാനും പണം തികയാതെ വരുന്നു.

പുതിയ രണ്ടായിരം രൂപയുടെ നോട്ടില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം കാണാം!

ഇതിനിടയില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കളെ സഹായിക്കാനായി എത്തിയിരുക്കുകയാണ്. അതായത് 'ട്രാവല്‍യാരി' (Travelyaari) എന്ന ഒണ്‍ലൈന്‍ ബുക്കിങ്ങ് പ്ലാറ്റ്‌ഫോമുമായി ജിയോ സഹകരിച്ച് ക്യാഷ് ഫ്രീ എന്ന രീതിയില്‍ ബുക്കിങ്ങ് ചെയ്യാന്‍ സംവിധാനം ഒരുക്കി.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍:ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു!

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക്  പണമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഈ ഒരു സാഹചര്യം കണക്കിലെയുത്ത് പേറ്റിഎം, ഫ്രീറീച്ചാര്‍ജ്ജ്, എയര്‍ടെല്‍ മണി, ജിയോ മണി എന്നിവയില്‍ കൂടി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അധിക ഫീസ് ഈടാക്കാറില്ല.

വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: സൂക്ഷിക്കുക!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നീണ്ട ക്യു നില്‍ക്കേണ്ടതില്ല

ടിക്കറ്റ് ബുക്ക് ചെയ്യാനും, പണം മാറ്റാനുമായി ഇനി നീണ്ട ക്യുവില്‍ നില്‍ക്കേണ്ടതില്ല. 'ട്രാവന്‍യാരി' വഴി ഉപഭോക്താക്കള്‍ക്ക് കൃത്യമായ പണം എയര്‍ടെല്‍ അല്ലെങ്കില്‍ മൈജിയോ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്നു.

കമ്പനി അറിയാതെ ഇനി പുതിയ ജോലി തിരയാം: എങ്ങനെ?

ട്രാവല്‍യാരി ടൈ-അപ്പ് റിലയന്‍സ് ജിയോ

ട്രാവല്‍യാരി എന്ന ഈ ട്രാവല്‍ ആപ്പ് ജിയോയുമായി ചേര്‍ന്ന് ക്യാഷ് ഫ്രീ പേയ്‌മെന്റുകളും എളുപ്പത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുമുളള സംവിധാനം ഒരുക്കിയിരിക്കുന്നു.

2000 രൂപയില്‍ താഴെ വില വരുന്ന മികച്ച ഫീച്ചര്‍ ഫോണുകള്‍!

ട്രാവല്‍യാരി ടൈഅപ്പ് പേറ്റിഎം

ട്രാവല്‍യാരി പേറ്റിഎമ്മുമായി ചേര്‍ന്നതിനാല്‍ ഒരു ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താല്‍ കഴിയുന്ന രീതിയില്‍ കൊണ്ടു വന്നിരിക്കുകയാണ്. ബസ് ടിക്കറ്റ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ എളുപ്പത്തില്‍ ബുക്ക് ചെയ്യാം.

സൂക്ഷിക്കുക:വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സ്പാം മെസേജ്!

കൂടാതെ 'ഈ-വാലറ്റുമായി' ചേര്‍ന്ന് ഈ ആപ്ലിക്കേഷന്‍ സഞ്ചാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നു വേണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

 

നല്ല രീതിയിലുളള യാത്ര അനുഭവം ആയിരിക്കും

'ട്രാവല്‍യാരി' പേറ്റിഎമ്മും റിലയന്‍സ് ജിയോയുമായി സഹകരിച്ച് പേകുന്നതിനാല്‍ യാത്രമേഖലയില്‍ നല്ലൊരു മത്സരമായിരിക്കും.

ട്രവര്‍യാരി ഒരു ERP സിസ്റ്റമായി സംയോജിച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഓഫ്‌ലൈന്‍ ബസ് കൗണ്ടറിലും ക്യാഷ്‌ലെസ് ട്രാന്‍സാക്ഷനുകള്‍ നടത്താം. ഈ ഒരു സംവിധാനത്തോടു കൂടി ടിക്കറ്റ് കൗണ്ടറിലെ തടസ്സങ്ങള്‍ക്കൊരു പ്രതിവിധിയാകും.

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

 

 

 

ഡിജിറ്റല്‍ ഇന്ത്യ

പേറ്റിഎമ്മും റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് ട്രാവല്‍യാരി ഒരു ഡിജിറ്റല്‍ ഇന്ത്യയാക്കാന്‍ പേകുകയാണ്. ഈ ആപ്പ് നിങ്ങളുടെ പേയ്‌മെന്റുകള്‍ മെബൈല്‍ വാലറ്റ് വഴി നടത്താന്‍ സഹായിക്കുകയും ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുകയും ചെയ്യുന്നു.

എയര്‍ടെല്‍ വീ-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 100 Mbps സ്പീഡ് എങ്ങനെ ലഭിക്കും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the recent demonetization, people across all corners in India having been facing serious issues in conducting their everyday life activities. Whether its about shopping, or booking tickets and any other, things have been extremely difficult with limited or absolutely no cash.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot