Just In
- 11 hrs ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 15 hrs ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
- 18 hrs ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 1 day ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
Don't Miss
- News
ബംഗാളിൽ പ്രതിഷേധം ആളിക്കത്തുന്നു; അക്രമം തുടർന്നാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി
- Sports
ISL: കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് എഫ്സി ഗോവ; ഫറ്റോര്‍ഡയില്‍ ഗോള്‍ മഴ
- Automobiles
രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ
- Lifestyle
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- Movies
എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്
- Finance
എസ്ബിഐയുടെ വിവിധ സേവിംസ് അക്കൗണ്ടുകൾ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
എവിടിരുന്നു വേണമെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും മറ്റു കമ്പ്യൂട്ടറിലേക്ക് ആക്സസ് ചെയ്യാം
കമ്പ്യൂട്ടര്‍ ടിപ്സുകള്‍ എന്നും ഏറെ ഉപയോഗപ്രദമായ ഒന്നാണ്. പ്രത്യേകിച്ചും ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്ക്. ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് ആക്സസ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ജോലിക്കിടയില്‍ ഒന്നിലേറെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ്.
ഇതു കൂടാതെ ചിലപ്പോള്‍ നമ്മള് പുറത്തായിരിക്കുമ്പോള്‍ വീട്ടിലെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ മറന്നിട്ടുണ്ടാകും. ഇങ്ങനെയുളള സാഹചര്യങ്ങളിലും ഈ ടിപ്സ് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും.
എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറില്‍ വിദൂരമായി ആക്സസ് ചെയ്യാമെന്നു നോക്കാം.

മാര്‍ഗ്ഗം 1: ഗൂഗിള്‍ ക്രോം ഉപയോഗിച്ച്
1. ആദ്യം നിങ്ങളുടെ ഗൂഗിള്‍ ക്രോമില്‍ Extension Chrome Remote Access ഡൗണ്‍ലോഡ് ചെയ്യുക.
2. ഇപ്പോള്‍ ഈ ആപ്പ് നിങ്ങളുടെ ക്രോമില്‍ ചേര്‍ന്നിട്ടുണ്ടാകും. മുകളില്‍ വലതു മൂലയില്‍ നിങ്ങള്‍ക്കിതു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'Continue' ലും. ഇപ്പോള്‍ ഇത് ഡാറ്റയിലേക്കുളള ആക്സസ് അനുവദിക്കാന്‍ ആവശ്യപ്പെടും. അതിലേക്ക് പ്രവേശനം അനുവദിച്ച് തുടരുക.
3. ഇനി നിങ്ങളോട് മറ്റൊരു കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യാനോ അല്ലെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഷെയര്‍ ചെയ്യാനോ ആവശ്യപ്പെടും. 'Share this computer' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു 'കോഡ്' സൃഷ്ടിക്കും.
4. നിങ്ങളുടെ കമ്പ്യൂട്ടര്‍ ആക്സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പങ്കാളിക്ക് ഈ കോഡ് അയച്ചു കൊടുക്കുക. ഒന്നു മനസ്സിലാക്കുക, ഈ രണ്ടു കമ്പ്യൂട്ടറിലും ഒരേ ആപ്പ് തന്നെ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടായിരിക്കണം. നിങ്ങളുടെ പങ്കാളി കോഡ് നല്കി കഴിഞ്ഞാല്‍ നിങ്ങള്‍ കമ്പ്യൂട്ടറില്‍ കാണുന്നതു പോലെ അദ്ദേഹത്തിനും കാണാം.

ഘട്ടം 2: Team Viewer ഉപയോഗിച്ച്
1. നിങ്ങളുടെ കമ്പ്യൂട്ടറില്‍ Team Viewer Software ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിട്ടുണ്ടായിരിക്കണം.
2. ഇപ്പോള്‍ യൂസര്‍ ഐഡിയും പാസ്വേഡും കാണിക്കും. നിങ്ങളുടെ പങ്കാളിക്ക് ഈ യുസര്‍ ഐഡിയും പാസ്വേഡും നല്‍കുക.
3. മറ്റൊരു കമ്പ്യൂട്ടറില്‍ ആക്സസ് ചെയ്യണമെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ടീവ്യൂവറിന്റെ യൂസര്‍ നെയിമും ഐഡിയും വാങ്ങുക. ഇനി Connect To Partner എന്നതില്‍ ക്ലിക്ക് ചെയ്യുക, ശേഷം പങ്കാളിയുടെ യൂസര്‍ ഐഡിയും പാസ്വേഡും ടെപ്പ് ചെയ്യുക. ഇനി എന്റര്‍ അമര്‍ത്തുക.
4. ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ മറ്റൊരു കമ്പ്യൂട്ടറിലേക്ക് ബന്ധിപ്പിക്കുന്നതായിരിക്കും.
ആൻഡ്രോയിഡ് P ബീറ്റ സപ്പോർട്ട് ചെയ്യുന്ന ഫോണുകളുടെ ലിസ്റ്റ് ഇതാ..

ഘട്ടം 3: 'റിമോട്ട് ഡെസ്ക്ടോപ്പ് കണക്ഷന്' ഉപയോഗിച്ച്
1. ആദ്യം My Computer> Properties> Advance System Settings എന്നതിലേക്ക് പോവുക.
2. ഇനി 'Remote' എന്ന ടാബ് നെയിം കണ്ടെത്തുക. ശേഷം 'Allow connections only for computer running Remote Desktop with network Leval Authentication' എന്ന ഓപ്ഷന് ഇനേബിള്‍ ചെയ്യുക.
3. ഇനി നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നും നിങ്ങളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍, റിമോട്ട് ഡെസ്ക്ടോപ്പ് തുറന്ന് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പേരും IP വിലാസവും നല്‍കുക. ഇത്ര ചെയ്താല്‍ മതിയാകും.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790