കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

|

നിങ്ങളുടെ മെമ്മറി കാര്‍ഡ് കറപ്റ്റ് ആയാല്‍ നിങ്ങള്‍ പരിഭ്രമിക്കാറുണ്ടോ? നിങ്ങളുടെ സമീപം ഒരു കമ്പ്യൂട്ടറും, മെമ്മറി കാര്‍ഡ് റീഡറും ഉണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

എങ്ങനെയാണ് കറപ്റ്റ് ആയ മെമ്മറി കാര്‍ഡ് ശരിയാക്കുന്നത് എന്നറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

ഫോട്ടോ റെക്ക് പോലുളള മികച്ച ഒരു ഡാറ്റാ റിക്കവറി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

ഒരു യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി കാര്‍ഡിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

ഡാറ്റാ റിക്കവറി പ്രോഗ്രാം ഉപയോഗിച്ച് കേടായ മെമ്മറി കാര്‍ഡില്‍ നിന്ന് ആവശ്യമുളള ഡാറ്റകള്‍ വീണ്ടെടുക്കുക.

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് പിസി-യില്‍ ആദ്യം തന്നെ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുക.

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

സ്റ്റാര്‍ട്ട് മെനുവില്‍ പോയി കമ്പ്യൂട്ടര്‍ എന്നത് ക്ലിക്ക് ചെയ്യുക.

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

നിങ്ങളുടെ മെമ്മറി കാര്‍ഡ് Devices with Removable Storage എന്നതില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

നിങ്ങളുടെ ഡെസ്‌ക്ടോപില്‍ നിന്ന് Run ഡയലോഗ് ബോക്‌സ് തുറക്കുന്നതിനായി Win+R അമര്‍ത്തുക. cmd എന്ന് നല്‍കിയ ശേഷം എന്‍ടര്‍ അമര്‍ത്തുക.

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കേടായ മെമ്മറി കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍...!

കമാന്‍ഡ് പ്രോംറ്റില്‍ chkdsk m: /r എന്ന് നല്‍കുക, ഇതില്‍ m: എന്നത് നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ഡ്രൈവ് ലെറ്റര്‍ ആണ്. തുടര്‍ന്ന് എന്‍ടര്‍ അമര്‍ത്തുക.

ഈ പ്രക്രിയയില്‍ കണ്ടെത്തുന്ന പിശകുകളുടെ അടിസ്ഥാനത്തില്‍, ചെക്ക് ഡിസ്‌ക് എന്ത് പ്രവര്‍ത്തിയാണ് ചെയ്യേണ്ടത് എന്നറിയാനായി നിങ്ങളുടെ ഇന്‍പുട്ട് ചോദിച്ചേക്കാം. ഇത് സംഭവിക്കുമ്പോള്‍, തുടരുന്നതിനായി Yes എന്ന് ഉത്തരം നല്‍കി എന്‍ടര്‍ അമര്‍ത്തുക.

Best Mobiles in India

Read more about:
English summary
How to Repair a Corrupted Memory Card.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X