മികച്ച ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

Written By:

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇപ്പോള്‍ എല്ലാവരുടേയും വീടുകളില്‍ ഉണ്ടാകും. മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും വന്‍ ഓഫറുകള്‍  നല്‍കുന്നു.

മികച്ച ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

90% ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് സെയില്‍ വീണ്ടും!

അതായത് എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍ എന്നിങ്ങനെ. എന്നാല്‍ ഇങ്ങനെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ നല്‍കിയാല്‍ എതാണ് മികച്ചലാഭം നല്‍കുന്നതെന്ന് എങ്ങനെ അറിയാം..

നിങ്ങള്‍ പുതിയൊരു ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതോ പഴയ കണക്ഷന്‍ മാറ്റി പുതിയത് എടുക്കാന്‍ ആഗ്രഹിക്കുന്നോ? അങ്ങനെ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഗിസ്‌ബോട്ടിലെ ഈ ലേഖനം തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്രോഡ്ബാന്‍ഡ് വഴി പണം ലാഭിക്കാന്‍ കഴിയുന്നതെങ്ങനെ?

ജീവിതത്തിലെ മിക്ക കാര്യങ്ങളും നിങ്ങള്‍ കണ്ടെത്തുന്നതു പോലെ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളിലും ചെറിയ ഗവേഷണം നിങ്ങള്‍ നടത്തുക. അതു നിങ്ങളെ പല മെച്ചപ്പെട്ട ഗവേഷണത്തിലും നയിച്ചേക്കാം. അങ്ങനെ ഏതു തരത്തിലുളള കണക്ഷനാണ് മെച്ചപ്പെട്ടതെന്നു നിങ്ങള്‍ക്കു തന്നെ ഒരു ലക്ഷ്യം ഉണ്ടാകും.

ഇന്ത്യയില്‍ എത്താന്‍ പോകുന്ന വലിയ ക്യാമറ ഫോണുകള്‍!

മികച്ച ഡീലുമായി താരതമ്യം ചെയ്യുക!

ഇപ്പോള്‍ ടെലികോം വിപണിയില്‍ ഒട്ടനേകം മികച്ച ഡീലുകളാണ് എത്തുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് അനുയോജ്യം എന്നു തോന്നുന്ന ഓഫറുകള്‍ എല്ലാം തന്നെ മറ്റു ഓഫറുകളുമായി വിലയിലും ഡാറ്റയിലും കോളുകളിലും താരതമ്യം ചെയ്യാം.

ബണ്ടില്‍ ഡീലുകള്‍

മൊബൈല്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ എന്നതു പോലെ ബ്രോഡ്ബാന്‍ഡ് മേഖലയിലും വന്‍ ഡീലുകള്‍ നല്‍കുന്നുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാദാവ് തന്നെ ഇതിനോടൊപ്പം ടെലിവിഷന്‍ പാക്കേജുകളും നല്‍കാറുണ്ട്. അങ്ങനെയാണെങ്കില്‍ ടെലിവിഷന്‍ പാക്കേജ് പ്രത്യേകം വാങ്ങേണ്ട ആവശ്യം ഇല്ല. ഒരു ഡിസ്‌ക്കൗണ്ട് നിരക്കില്‍ ബണ്ടില്‍ ഓഫറുകള്‍ പലബ്രോഡ്ബാന്‍ഡ് കമ്പനികളും നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Broadband service is available on ADSL technology (on the same copper cable that is used for connecting telephone), on a countrywide basis.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot