വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

Written By:

അബദ്ധത്തില്‍ ഫോണ്‍ വെള്ളത്തില്‍ വീഴുന്നതും മഴയില്‍ നനയുന്നതുമൊക്കെ സാധാരണം. നിങ്ങള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ ഒരുപക്ഷേ ഫോണിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതെയാക്കിയേക്കാം. കരുതലോടെ നീങ്ങിയാല്‍ നിങ്ങള്‍ക്ക് വിലപ്പെട്ട ഫോണ്‍ നഷ്ട്ടമാവില്ല. ഫോണ്‍ സുരക്ഷിതമാക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

വെള്ളത്തില്‍ നിന്ന് എടുത്തയുടനെ ഫോണ്‍ ഓണ്‍ ചെയ്യരുത്. അഥവാ ഓഫായില്ലെങ്കില്‍ ഉടന്‍ തന്നെ ഓഫാക്കുക.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

ഫോണിലെ ബട്ടണുകളില്‍ അമര്‍ത്തുകയോ കുലുക്കി വെള്ളം കളയാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

സിം, മെമ്മറി കാര്‍ഡ്‌, ബാറ്ററി എന്നിവ പെട്ടെന്ന്‍ തന്നെ നീക്കം ചെയ്യുക.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് ഊതുന്നത് വെള്ളം കൂടുതല്‍ ഉള്ളിലേക്ക് കടക്കാന്‍ കാരണമാകും, അത് ഒഴിവാക്കുക.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

ഈര്‍പ്പമില്ലാത്ത തുണിയോ പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

മറ്റ് ഉപകരണങ്ങളുടെ സഹായത്തോടെ ഫോണ്‍ ചൂടാക്കാന്‍ ശ്രമിക്കരുത്.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

കൂടുതല്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ശ്രദ്ധയോടെ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുക.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

അതിന് ശേഷം ഫോണ്‍ ഒരു കവറിലാക്കി അരിയിട്ട് വയ്ക്കുന്ന പാത്രത്തിലേക്ക് ഇട്ടുവച്ചാല്‍ നനവ്‌ പെട്ടെന്ന് മാറും.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

2 ദിവസം ഉണക്കിയ ശേഷം സിമും ബാറ്ററിയുമിട്ട് പ്രവര്‍ത്തിക്കുന്നോയെന്ന്‍ ഫോണ്‍ പരിശോധിക്കുക. ഓണാവുന്നില്ലെങ്കില്‍ റിപ്പയറിംഗ് സെന്ററില്‍ കൊടുക്കുക.

വെള്ളത്തില്‍ വീണ ഫോണിനെ രക്ഷിക്കാം..?

ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാ ഓപ്ഷനുകളും വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന്‍ ഉറപ്പ് വരുത്തുക.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to save your phone when dropped into water.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot