ആന്‍ഡ്രോയിഡില്‍ രഹസ്യമായി എങ്ങനെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം?

Written By:

നിങ്ങള്‍ ജെയിംസ് ബോണ്ട് കഥകളിലും മൂവികളിലും ആരാധകരാണോ? പലപ്പോഴും ഇവരുടെ വീഡിയോകള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.

വൈഫൈ ക്യാന്‍സര്‍ സൃഷ്ടിക്കുമോ?

ആന്‍ഡ്രോയിഡില്‍ രഹസ്യമായി എങ്ങനെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം?

എന്നാല്‍ നിങ്ങള്‍ക്ക് ഒരു സ്‌പൈ ഗാഡ്ജറ്റ് ഉപയോഗിച്ച് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ഗാഡ്ജറ്റുകള്‍ അത്ര ചിലവേറിയതല്ല. ഇതിനായി നിങ്ങള്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതുണ്ട്.

ചുവടെ കൊടുക്കുന്ന ഈ ഘട്ടങ്ങള്‍ പിന്തുടരുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'Secreat Vedio Recorder' ഡൗണ്‍ലോഡ് ചെയ്യുക

ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇതിന് സൗജന്യ പതിപ്പും പെയ്ഡ് പതിപ്പും ഉണ്ട്.

'Preferances' എന്നതില്‍ പോവുക

ഇവിടെ വീഡിയോ നിലവാരം, സ്‌റ്റോറേജ് ലൊക്കേഷന്‍ എന്നിങ്ങനെ പലതും കാണാം. നിങ്ങള്‍ ട്രയല്‍ വേര്‍ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് മാറ്റാന്‍ ആകാത്ത ക്രമീകരണങ്ങള്‍ ഉണ്ടാകും, അതായത് വീഡിയോ ക്വാളിറ്റി, വീഡിയോ ദൈര്‍ഘ്യം എന്നിങ്ങനെ.

ഷോ ടോസ്റ്റ് (Show Toast)

വീഡിയോ റെക്കോര്‍ഡ് ആരംഭിച്ചാല്‍ ഒരിക്കല്‍ അറിയിപ്പ് കാണിക്കുന്നതിന് ഷോ ടോസ്റ്റ് ഓപ്ഷന്‍ പ്രാപ്തമാക്കുക.

ലോഞ്ചര്‍ ഐക്കണ്‍ സെറ്റ് ചെയ്യുക

നിങ്ങളുടെ ഫോണ്‍ യഥാര്‍ത്ഥത്തിലുളള സ്‌പൈ ക്യാമറയാക്കി മാറ്റുന്നതിനുളള ഓപ്ഷനാണ് ഇത്. ഇവിടെ നിങ്ങളുടെ ആപ്ലിക്കേഷന്‍ ഐക്കണ്‍ ഒരു ഇ-ബുക്ക്, ഈമെയില്‍ ലോഞ്ചര്‍ അല്ലെങ്കില്‍ ഫ്‌ളാഷ്‌ലൈറ്റ് ആയി സജ്ജമാക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒന്ന് തിരഞ്ഞെടുക്കുക.

ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യുക

ഇത് സെറ്റു ചെയ്തു കഴിഞ്ഞാല്‍ സീക്രറ്റ് വീഡിയോ റെക്കോര്‍ഡര്‍ ആപ്പ് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഹോം സ്‌ക്രീനിന്റെ മുകളിലത്തെ കോണില്‍ ലോഞ്ചര്‍ ഐക്കണ്‍ കാണാം.

സ്റ്റാര്‍ട്ട്/ സ്‌റ്റോപ്പ് റെക്കോര്‍ഡിങ്ങ്

ഇപ്പോള്‍ വോളിയം കീ അമര്‍ത്തുക റെക്കോര്‍ഡിങ്ങ് ആരംഭിക്കാനായി, ഡൗണ്‍ കീ ഉപയോഗിച്ച് ഇത് നിര്‍ത്തുക. നിങ്ങള്‍ തിരഞ്ഞെടുത്ത ലൊക്കേഷനില്‍ വീഡിയോകള്‍ യാന്ത്രികമായി സ്‌റ്റോര്‍ ചെയ്യും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Are you a crazy fan of James Bond stories and movies? Or have you been fascinated by the India's own version of 007, Ajit Doval and his achievements?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot