ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!

Written By:

ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ആരു തന്നെ ഉണ്ടാകില്ല ഇപ്പോള്‍. നമ്മള്‍ നമ്മുടെ പണ്ടത്തെ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നുതും ഇപ്പോള്‍ ഫേസ്ബുക്ക് വഴിയാണ്. അതിലൂടെ നമുക്കിപ്പോള്‍ മെസേജുകളും ഫോട്ടോകളും എല്ലാം ഷെയര്‍ ചെയ്യാം.

റിലയന്‍സ് ജിയോ 4ജി സിം വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട 5 കാര്യങ്ങള്‍!

ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നത്?

എന്നാല്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരാണ് നോക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അത് അറിയാത്ത പലരും ഉണ്ടാകും.

2016ലെ കിടിലന്‍ 7ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ തുറക്കുക.

സ്റ്റെപ്പ് 2

മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് 'view page source' തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3

അതിനു ശേഷം CTRL + F അമര്‍ത്തി 'initialchat' തിരഞ്ഞെടുത്ത് എന്റര്‍ ചെയ്യുക. (ഈ ഫോട്ടോയില്‍ കാണുന്നതു പോലെ).

സ്‌റ്റെപ്പ് 4

ഇപ്പോള്‍ ഈ പേജില്‍ കാണുന്നതു പോലെ ഫേസ്ബുക്ക് ഐഡികളുടെ ഒരു ലിസ്റ്റ് തുറന്നു വരുന്നതാണ്.

സ്‌റ്റെപ്പ് 5

അതില്‍ നിന്നും ഒരു ഫേസ്ബുക്ക് ഐഡി കോപ്പി ചെയ്ത് (ഉദാ: 100007318493170) നിങ്ങളുടെ URL അഡ്രസ്സ് ബാറില്‍ (അതായത് https:www.facebook.com/100007318493170) ഈ മമ്പര്‍ നല്‍കി എന്റര്‍ ചെയ്യുക.

സ്റ്റെപ്പ് 6

ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഫേസ്ബുക്കില്‍ സര്‍ച്ച് ചെയ്തവരുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are numerous facebook applications which claims that their users can easily find out the persons who have visited their facebook profile.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot