വാട്ട്‌സ്ആപില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് എങ്ങനെ....!

Written By:

വാട്ട്‌സ്ആപില്‍ നിങ്ങള്‍ ഒന്നിലധികം ആളുകള്‍ക്ക് മെസേജുകള്‍ അയയ്ക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടാറുണ്ടോ? ആഘോഷ അവസരങ്ങളിലാണ് പ്രത്യേകിച്ച് ഇത്തരം ബള്‍ക്ക് മെസേജുകള്‍ നിങ്ങള്‍ക്ക് അയയ്‌ക്കേണ്ടി വരാറുളളത്.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

ശുഭാശംസകള്‍ നേരുന്നതിനും മറ്റും ഒന്നിലധികം ആളുകള്‍ക്ക് സന്ദേശങ്ങള്‍ വാട്ട്‌സ്ആപില്‍ അയയ്ക്കുന്നതിന് സ്ലൈഡറില്‍ പറയുന്ന സ്റ്റെപ്പുകള്‍ പിന്തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് എങ്ങനെ....!

വാട്ട്‌സ്ആപ് ഹോം സ്‌ക്രീനില്‍ ചെല്ലുക.

വാട്ട്‌സ്ആപില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് എങ്ങനെ....!

സെറ്റിങ്‌സില്‍ ന്യു ബ്രോഡ്കാസ്റ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

വാട്ട്‌സ്ആപില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് എങ്ങനെ....!

ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലുളള ഒരു സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുന്നതാണ്.

വാട്ട്‌സ്ആപില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് എങ്ങനെ....!

ഇവിടെ നിങ്ങള്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റുകളെ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ക്രിയേറ്റ് ബട്ടണ്‍ ടാപ് ചെയ്യുക.

വാട്ട്‌സ്ആപില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് എങ്ങനെ....!

ഇനി പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനില്‍ സന്ദേശം ടൈപ് ചെയ്യുക.

വാട്ട്‌സ്ആപില്‍ ബള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് എങ്ങനെ....!

തുടര്‍ന്ന് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ സന്ദേശം നിങ്ങള്‍ തിരഞ്ഞെടുത്ത ആളുകള്‍ക്ക് അയയ്ക്കപ്പെടുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to Send Bulk Messages on WhatsApp for Android.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot