ഫേസ്ബുക്ക് വഴി എങ്ങനെ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും?

|

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ഇപ്പോള്‍ വളരെ കുറവാണ്. വാട്ട്‌സാപ്പിനെ പോലെ തന്നെ ഫേസ്ബുക്കും ഒട്ടനേകം സവിശേഷതകളുമായി എത്തുന്നു.

 

ഇപ്പോള്‍ ഫേസ്ബുക്ക് പുതിയൊരു സവിശേഷതയുമായി എത്തിയിരിക്കുന്നു. അതായത് ഇനി മുതല്‍ ഫേസ്ബുക്കിലൂടെ നിങ്ങള്‍ക്ക് പണം അയക്കാനും സ്വീകരിക്കാനും സാധിക്കും.

 
ഫേസ്ബുക്ക് വഴി എങ്ങനെ പണം അയക്കാനും സ്വീകരിക്കാനും സാധിക്കും?

<strong></strong>റിലയന്‍സ് പ്രവര്‍ത്തനം നിര്‍ത്തുന്നു: വോഡാഫോണിലേക്ക് പോര്‍ട്ട് ചെയ്ത് അണ്‍ലിമിറ്റഡ് ഓഫറുകള്‍ നേടാം!റിലയന്‍സ് പ്രവര്‍ത്തനം നിര്‍ത്തുന്നു: വോഡാഫോണിലേക്ക് പോര്‍ട്ട് ചെയ്ത് അണ്‍ലിമിറ്റഡ് ഓഫറുകള്‍ നേടാം!

ഫേസ്ബുക്ക് മെസഞ്ചറില്‍ ഫേസ്ബുക്ക് പേയ്‌മെന്റ് എന്ന സംവിധാനം ഫരയോഗിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഈ സൗകര്യം 2015ല്‍ ആദ്യമായി അമേരിക്കയിലാണ് തുടങ്ങിയത്.

ഫേസ്ബുക്ക് മെസഞ്ചറുമായി ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്ത് ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിലുളളവരുമായി പണം അയക്കാനും സ്വീകരിക്കാനും സാധിക്കുന്നു. പുതിയ ഫേസ്ബുക്മെസ്സഞ്ചറിൽ ഫ്രണ്ട്ലിസ്റ്റിൽ ഇല്ലാത്തവരുമായ സന്ദേശം കൈമാറാനുള്ള സൗകര്യം ലഭ്യമായതിനാൽ ആവശ്യാനുസരണം ഏതു ഫേസ്ബുക് ഉപഭോക്‌താവുമായി പണകൈമാറ്റം നടത്താവുന്നതാണ്.

യൂട്യൂബ് ഐഫോണ്‍ എക്‌സിന് വേണ്ടി ഫുള്‍ സ്‌ക്രീന്‍ വീഡിയോ സപ്പോര്‍ട്ട് ചെയ്യുംയൂട്യൂബ് ഐഫോണ്‍ എക്‌സിന് വേണ്ടി ഫുള്‍ സ്‌ക്രീന്‍ വീഡിയോ സപ്പോര്‍ട്ട് ചെയ്യും

ഫേസ്ബുക്ക് ഉടമസ്തതയിലുളള വാട്ട്‌സാപ്പും ഈ ഒരു സംവിധാനം അടുത്ത മാസം തുടങ്ങാന്‍ ഇരിക്കുകയാണ്. പണം ട്രാൻസ്ഫെർ ചെയ്യാൻ യാതൊരു വിധത്തിലുള്ള അധികം തുകയും ഫേസ്ബുക് ചാർജ് ചെയ്യുന്നില്ല. ഫേസ്ബുക്ക് ആപ്പ് ഉപയോഗിച്ച് പണം അയക്കാന്‍ പല ബാങ്കുകളും സൗകര്യം ഒരുക്കുന്നുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി നിങ്ങള്‍ പണം അയക്കണം എങ്കില്‍ മിംഗിള്‍ എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ഫേസ്ബുക്കുമായി ലിങ്ക് ചെയ്ത് നിങ്ങളുടെ സൗകര്യാര്‍ത്ഥം പണം കൈമാറാവുന്നതാണ്.

Best Mobiles in India

English summary
Finally be able to send and receive money from your friends through Facebook messenger

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X