വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

Written By:

ഈ അടുത്ത കാലത്തെ ഗിസ്‌ബോട്ട് ലേഖനങ്ങളില്‍ വാട്ട്‌സാപ്പിലെ പല ട്രിക്‌സുകളും കൊടുത്തിരുന്നു.

എന്നാല്‍ ഇന്നും ഞങ്ങള്‍ നിങ്ങള്‍ക്കായി പുതിയൊരു ട്രിക്‌സുമായാണ് വന്നിരിക്കുന്നത്, അതായത് വാട്ട്‌സാപ്പ് കുറക്കാതെ വാട്ട്‌സപ്പ് മെസേജുകള്‍ എങ്ങനെ അയയ്ക്കാം? ഇത് കേട്ടപ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടല്ലേ?

നവരാത്രി ഓഫര്‍: 10ജിബി 4ജി ഡാറ്റ 249 രൂപയ്ക്ക് എയര്‍ടെല്‍ നല്‍കുന്നു!

എന്നാല്‍ നോക്കാം, വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാമെന്ന്, നിങ്ങള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഈ ട്രിക് വളരെ ഏറെ പ്രയോജനപ്പെടുന്നതാണ്.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ? എങ്കില്‍ ഉടനെ ഈ കാര്യങ്ങള്‍ ചെയ്യുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ഇതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ ആപ്പ് തുറക്കുക, നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ക്രോം അല്ല എന്നതാണ്.

സ്‌റ്റെപ്പ് 2

ഗൂഗിളിലൂടെ നിങ്ങള്‍ വോയിസ് മെസേജാണ് അയയ്‌ക്കേണ്ടത്. അതിനാല്‍ നിങ്ങള്‍ 'Ok Google, send a Whatsapp message to' ( ഇനി നിങ്ങഴുടെ കൂട്ടുകാരുടെ പേര് പറയുക)

സ്‌റ്റെപ്പ് 3

നിങ്ങള്‍ പറഞ്ഞ ആപ്ലിക്കേഷന്‍ ഗൂഗില്‍ കണ്ടു പിടിക്കുന്നതാണ്, കാരണം വാട്ട്‌സാപ്പില്‍ ആദ്യമേ നിങ്ങള്‍ പറഞ്ഞ ആളുടെ പേര് ഉണ്ടാകുമല്ലോ. അതിനു ശേഷം അയയ്‌ക്കേണ്ട മെസേജ് വോയിസ് മെസേജ് ആയി അയയ്ക്കാവുന്നതാണ്. അതിനു ശേഷം ഗൂഗിള്‍ ഈ സന്ദേശം നിങ്ങളുടെ സുഹൃത്തിന് അയയ്ക്കുന്നതാണ്.

സ്‌റ്റെപ്പ് 4

ഇത് നിങ്ങള്‍ക്ക് ഒരു സ്‌റ്റെപ്പിലൂടേയും ചെയ്യാവുന്നതാണ്, അതായത് 'Googls, send a whatsapp message to sam,How are you? ' എന്ന് പറഞ്ഞാല്‍ മതിയാകും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

33 രൂപയ്ക്ക് എയര്‍ടെല്‍ 4ജി ഡാറ്റ ഒരു മാസത്തേക്ക്!

English summary
In our recent articles, we have brought you a bunch of WhatsApp tricks that you can use either to fool your friends or make your online privacy more stringent or simply to enhance your overall WhatsApp experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot