വാട്ട്‌സാപ്പില്‍ എങ്ങനെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം?

|

വാട്ട്‌സാപ്പ് ഇതിനകം തന്നെ വളരെ മികച്ച പല സവിശേഷതകളും കൊണ്ടു വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയൊരു സവിശേഷതയാണ് ലൈവ് ലൊക്കേഷന്‍ ഷെയറിങ്ങ് ഫീച്ചര്‍.

വാട്ട്‌സാപ്പില്‍ എങ്ങനെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം?

ആപ്പിള്‍ ഐഫോണ്‍ X പ്രീ ഓര്‍ഡല്‍ ഒക്ടോബര്‍ 27ന്?ആപ്പിള്‍ ഐഫോണ്‍ X പ്രീ ഓര്‍ഡല്‍ ഒക്ടോബര്‍ 27ന്?

ഈ ഫീച്ചറിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ലൈവ് ലൊക്കേഷന്‍ മറ്റൊരാള്‍ക്ക് പങ്കിടാന്‍ സാധിക്കും.

വാട്ട്‌സാപ്പിലൂടെ ലൈവ് ലൊക്കേഷന്‍ എങ്ങനെ പങ്കിടാം എന്നു അറിയാനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

വാട്ട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സവിശേഷത നിങ്ങള്‍ക്ക് ഉപയോഗക്കാന്‍ സാധിക്കൂ. അതിനാല്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

അടുത്തതായി ആപ്പ് തുറക്കുക. അവിടെ ചാറ്റ് ലിസ്റ്റ് കോണ്ടാക്ടില്‍ നിന്നും നിങ്ങളുടെ ലൊക്കേഷന്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കോണ്ടാക്ട് തിരഞ്ഞെടുക്കുക.

വോഡാഫോണ്‍-മൈക്രോമാക്‌സ് ഒന്നിച്ചു: 999 രൂപയുടെ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ എത്തിക്കുന്നു!വോഡാഫോണ്‍-മൈക്രോമാക്‌സ് ഒന്നിച്ചു: 999 രൂപയുടെ ആന്‍ഡ്രോയിഡ് 4ജി ഫോണ്‍ എത്തിക്കുന്നു!

 സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അടുത്തതായി ടെക്‌സ്റ്റ് ഇന്‍പുട്ട് ബാറില്‍ നല്‍കിയിരിക്കുന്ന അറ്റാച്ച്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത് ചെയ്ത ശേഷം ലൊക്കേഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

അടുത്തതായി ലൈവ് ലൊക്കേഷന്‍ ടാപ്പ് ചെയ്ത് 'കമ്മ്യൂണിക്കേഷന്‍' ബട്ടണ്‍ തിരഞ്ഞെടുക്കുക. അതിനു ശേഷം നിങ്ങളുടെ ലൊക്കേഷന്റെ സമയം തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

നിങ്ങളുടെ ആഗ്രഹ പ്രകാരം ലൈവ് ലൊക്കേഷന്‍ പങ്കിടാനായി പച്ച ബട്ടണില്‍ ടാപ്പ് ചെയ്യുക. നിങ്ങളുടെ ലൊക്കേഷന്‍ ഷെയറിങ്ങ് പ്രോസസ് ആരംഭിച്ചു തുടങ്ങി.

Best Mobiles in India

Read more about:
English summary
The Live Location feature allows you to share your real-time location for a specific amount of time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X