വിന്‍ഡോസില്‍ ഒളിഞ്ഞിരിക്കുന്ന ഫയലുകളും ഫോള്‍ഡറുകളും എങ്ങനെ കണ്ടെത്താം?
oi
-Asha Sreejith
വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഫോള്‍ഡറുകളും ഫയലുകളും മറയ്ക്കാനുളള സവിശേഷതകള്‍ ഉണ്ട്.
By Asha Sreejith
വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ഫോള്‍ഡറുകളും ഫയലുകളും മറയ്ക്കാനുളള സവിശേഷതകള്‍ ഉണ്ട്. ഇത് ഒന്നിലധികം ഗുണങ്ങള്‍ ചെയ്യുന്നു. അതില്‍ ഒന്നാണ് ഡാറ്റകള്‍ സുരക്ഷിതമാക്കാം എന്നുളളത്.
എന്നാല്‍ ഹൈഡ് ചെയ്ത ഫയലുകള്‍ എങ്ങനെ കണ്ടെത്താം എന്നു നോക്കാം.

സ്‌റ്റെപ്പ് 1
നിങ്ങള്‍ക്ക് തിരയാനുളള ഫോള്‍ഡര്‍ തുറക്കുക

സ്‌റ്റെപ്പ് 2
ബാറില്‍ കാണുന്ന 'view' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സ്‌റ്റെപ്പ് 3
'Hidden items' ന്റെ അടുത്ത് കാണുന്ന ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4
നിറം മങ്ങിയ രീതിയില്‍ ഹിഡന്‍ ചെയ്ത എല്ലാം ഫാണ്‍ഡറുകളും ഫയലുകളും കാണാം.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
The windows OS offers the feature to hide files and folders.


Click it and Unblock the Notifications