വിൻഡോസ് 10 ലെ തിരഞ്ഞെടുക്കുന്ന ആപ്പ്ലികേഷനുകൾ എങ്ങനെ ഓഫ് ചെയ്യാം?
വിൻഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് 10 .2015 ജൂലൈ 29 ആണ് ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം മൈക്രോസോഫ്റ്റ് പുറത്തിറക്കിയത് .എന്നാൽ വിൻഡോസിന്റെ 10 ൽ നേട്ടങ്ങളും അതുപോലെതന്നെ കുറച്ചു പോരായ്മകളും ഉണ്ട് .

എന്നാൽ ഇവിടെ ഇപ്പോൾ വിൻഡോസ് 10 ലെ തിരഞ്ഞെടുക്കുന്ന ആപ്പ്ലികേഷനുകൾ എങ്ങനെ ഓഫ് ചെയ്യാം എന്നതിനെക്കുറിച്ചാണ് പറയുന്നത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

അതിന്നായി ആദ്യം മൂന്ന് വഴികളാണുള്ളത്
1. ആദ്യം തന്നെ വിൻഡോസ് സ്റ്റാർട്ട് മെനു എടുക്കുക
2 . അതിനു ശേഷം നിർദ്ദേശിത അപ്ലിക്കേഷനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക
3 . എല്ലാ നിർദ്ദേശങ്ങളും ഓഫുചെയ്യുക
ഈ മൂന്ന് വഴികൾ ഉപയോഗിച്ച് നിങ്ങൾക്ക് വിൻഡോസ് 10 ലെ നിർദ്ദേശിത ആപ്പ്ലികേഷനുകൾ ഓഫ് ചെയ്യാവുന്നതാണ് .എന്നാൽ നിങ്ങൾക്ക് ഈ ആപ്പ്ലികേഷനുകൾ സ്ഥിരമായി ഓഫ് ചെയ്യുവാൻ മറ്റുവഴികളും ഉണ്ട് .

അതിന്നായി 7 വഴികളാണുള്ളത്
1. സെർച്ച് വിൻഡോ ബോക്സിൽ ‘regedit' എന്ന് ടൈപ്പ് ചെയ്യുവാൻ
2. അതിനു ശേഷം HKEY_LOCAL_MACHINESOFTWAREPoliciesMicrosoftWindows പോകുക
3 .വിൻഡോസ് ഫയൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് പുതിയ കീ തുറക്കുക.
4 .ആ തുറന്ന കീയ്ക്ക് പുതിയ പേര് നൽകുക
5 .ഫോൾഡറിന്റെ റൈറ്റ് ക്ലിക്ക് ചെയ്ത് പുതിയ DWORD (32-ബിറ്റ് ) തിരഞ്ഞെടുക്കുക.
6 .ഇതിനു പറയുന്നത് ഡിസ്സെബിൾ വിൻഡോസ് കൺസ്യൂമർ ഫീച്ചർ എന്നാണ് .വാല്യൂ 1 കൊടുത്തു് ഇതിന്റെ ഓൺ ചെയ്യുക


7 .
അതിനു ശേഷം നിങ്ങളുടെ കമ്പ്യൂട്ടർ റീ സ്റ്റാർട്ട് ചെയ്യുക
ഈ 7 വഴികൾ ഉപയോഗിച്ച് നിങ്ങൾക്ക് എന്നന്നേക്കുമായി ആപ്പ്ലികേഷനുകൾ നിർത്തലാക്കി വെക്കാവുന്നതാണ് .


Click it and Unblock the Notifications








