ആന്‍ഡ്രോയിഡ് ഡിവൈസില്‍ ഓട്ടോമാറ്റിക്ക് ആയി ഇന്‍സ്റ്റാള്‍ ചെയ്ത അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ

Written By:

ഒരു തുറന്ന പ്ലാറ്റഫോമായ ആന്‍ഡ്രോയിഡില്‍, ഉപയോക്താവിന് ഇച്ഛാനുസൃതമാക്കാനും പരിധിയില്ലാത്ത ആപുകളുടെ ലഭ്യതയും സാധ്യമാണെന്നത് ഗുണങ്ങളാണ്. പക്ഷെ ഇതില്‍ മാല്‍വയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാം എന്നത് ന്യൂനതയാണ്.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

ഇതുമൂലം അനാവശ്യമായ ആപുകള്‍ ഓട്ടോമാറ്റിക്ക് ആയി നിങ്ങളുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാം. ഇതിനെ എങ്ങനെ മറികടക്കാം എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഡിവൈസിലെ അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ...!

Settings>Security>Unknown sources എന്നതില്‍ പോയി allow installation of apps from (unknown sources) എന്നത് അണ്‍ചെക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് ഡിവൈസിലെ അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ...!

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയി മുകളില്‍ ഇടത് വശത്തായുളള 3 lines option ടാപ് ചെയ്യുക, തുടര്‍ന്ന് സെറ്റിങ്‌സ് സെലക്ട് ചെയ്യുക. ഇനി ഓട്ടോമാറ്റിക്ക് അപ്‌ഡേറ്റുകള്‍ അണ്‍ചെക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് ഡിവൈസിലെ അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ...!

പുതുതായി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള ആപുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് ആഡ്‌വയറുകളില്‍ നിന്ന് രക്ഷപ്പെടാവുന്നതാണ്.

ആന്‍ഡ്രോയിഡ് ഡിവൈസിലെ അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ...!

നിങ്ങള്‍ ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്താല്‍, നിങ്ങളോട് ഗൂഗിള്‍ അക്കൗണ്ടില്‍ പാസ്‌വേര്‍ഡ് നല്‍കാന്‍ ആവശ്യപ്പെടുന്നതാണ്. ഇവിടെ പുതിയ പാസ്‌വേഡ് നല്‍കി നിങ്ങള്‍ക്ക് ഏത് ആപാണ് പ്രശ്‌നം സൃഷ്ടിക്കുന്നത് കണ്ടെത്താനായാല്‍ അതിനെ മറി കടക്കാവുന്നതാണ്.

ആന്‍ഡ്രോയിഡ് ഡിവൈസിലെ അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ...!

Settings>apps> All എന്നതില്‍ പോയി നിങ്ങള്‍ റോഗ് ആപുകള്‍ ഉണ്ടെങ്കില്‍ അത് ഉടനെ ഡിലിറ്റ് ചെയ്യുക.

ആന്‍ഡ്രോയിഡ് ഡിവൈസിലെ അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ...!

പരസ്യങ്ങളുടെ പോപ്പ്-അപുകളില്‍ ക്ലിക്ക് ചെയ്താല്‍ അനാവശ്യ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാം.

ആന്‍ഡ്രോയിഡ് ഡിവൈസിലെ അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ...!

നിങ്ങളുടെ ഫോണിന്റെ ബാക്ക് അപ്പ് എടുത്ത ശേഷം settings>backup&reset എന്നതില്‍ പോയി ഫാക്ടറി റീസെറ്റ് നടത്തുക.

ആന്‍ഡ്രോയിഡ് ഡിവൈസിലെ അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ...!

നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ബാക്ക് അപ്പ് എടുത്ത ശേഷം, മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുക. ഇത് കാര്‍ഡില്‍ കടന്ന് കൂടിയ വൈറസുകളും, മാല്‍വയറുകളും ഇല്ലാതാക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to Stop Unwanted Apps From Being Installed Automatically On Your Android Device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot